Wednesday, May 22, 2019
-Advertisement-
റേഷന്‍ കിട്ടണമെങ്കിലും ആധാര്‍ നിര്‍ബന്ധം

റേഷന്‍ വ്യാപാരികളുടെ വേതനം സംബന്ധിച്ച് തീരുമാനമായില്ല;സമരം മേയ് 1 മുതല്‍

സമരപ്രഖ്യാപനത്തെതുടര്‍ന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചു കൂട്ടിയ റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ റേഷന്‍ വ്യാപാരികളുടെ വേതനം സംബന്ധിച്ച് തീരുമാനമായില്ല. കമ്മീഷന്‍ പുതുക്കുന്നതു സംബന്ധിച്ച് ഒരു ഉറപ്പും നല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ല. ഭക്ഷ്യമന്ത്രി...

മീനുകളിലെ വിഷാംശം കണ്ടുപിടിക്കുന്നതിന് പരിശോധനാ കിറ്റ് തുണയായി

മീനുകളിലെ വിഷാംശം കണ്ടുപിടിക്കുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉപയോഗിക്കുന്നത് മികച്ച പരിശോധനാ കിറ്റ്. ഫോര്‍മലിന്‍ കലര്‍ന്ന 6000 കിലോഗ്രാം മീന്‍ പിടിച്ചെടുക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ സഹായിച്ചത് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പരിശോധനാ കിറ്റാണ്....

ദുബായ് വിമാനത്താവളത്തിൽ മൂടൽ മഞ്ഞു വ്യോമഗതാഗതത്തെ താളം തെറ്റിച്ചു

ഏതാനും ദിവസങ്ങളായി തുടരുന്ന ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വ്യാമഗതാഗതം താളം തെറ്റുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബയ് വിമാനത്താവളത്തിലിറങ്ങേണ്ടുന്ന വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ച് വിട്ടും സമയ ക്രമം...
kuttanad flood

പ്രളയം തകർത്ത റാന്നിയിൽ സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് ഇ​നി​യും മ​ട​ങ്ങാത്തവർ ….

പ്രളയ ദുരന്തത്തിന് ശേഷം സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് ഇ​നി​യും മ​ട​ങ്ങാ​നാ​കാ​ത്ത​വ​രു​ണ്ട് റാന്നിയിൽ . റാ​ന്നി പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഐ​ത്ത​ല​യി​ല്‍ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​കാ​തെ ക​ഴി​യു​ന്ന​ത്.  പ​മ്പാ​ന​ദി​യി​ല്‍ വെ​ള​ളം പൊ​ങ്ങി​യ​തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടി...

കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു​;അന്വേഷണം വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മാ​ങ്ങാ​ട്ടു​പ​റ​മ്പ് കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​ൻ പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ഇ​ന്നു ​രാ​വി​ലെ ന​ട​ന്ന പാ​സിം​ഗ്ഔ​ട്ട് പ​രേ​ഡി​ൽ സ​ല്യൂ​ട്ട്...

“സഹോദരീ ധീരമായി മുന്നോട്ട് പോവുക.. ജനം ഉണ്ട് കൂടെ”അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി വിനായകന്‍

നടന്‍ വിനായകനും അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അര്‍പ്പിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെയാണ് വിനായകന്‍ നടിക്കുള്ള തന്റെ പിന്തുണ വ്യക്തമാക്കിയത്. ഇപ്പോള്‍ നടക്കുന്ന പ്രതിസന്ധികളെകുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും അഭിപ്രായം പറയാതിരുന്ന വിനായകന്‍...

മലേഷ്യയുടെ കിഴക്കൻ തീരത്തു വെള്ളപ്പൊക്കം രൂക്ഷമായി

മലേഷ്യയുടെ കിഴക്കൻ തീരത്തു വെള്ളപ്പൊക്കം രൂക്ഷമായി. നാലു ദിവസമായി തുടരുന്ന കനത്ത മഴയിൽ കേലന്തൻ, തേരെൻഗാനുതുടങ്ങിയ പ്രവിശ്യകളിലാണു വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പ്രദേശത്തുനിന്നു ആയിരകണക്കിനു ആളുകളെ മാറ്റി പാർപ്പിച്ചു. കനത്ത...
joseph marthoma

മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മായുടെ കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തൽ

കേരളത്തിലെ പുരോഹിത സമൂഹത്തിനിടയില്‍ ലൈംഗിക പീഡന ആരോപണങ്ങൾ ഉടലെടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൈദികര്‍ക്കെതിരെ നടപടിയെടുത്തുവെന്ന് വെളിപ്പെടുത്തലുമായി മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍. സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സഭാതാരകയിലാണ് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത എഴുതിയ...
meerabhai chanu

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയുടെ മീരാബായി ചാനുവിന് സ്വര്‍ണം

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാബായി ചാനുവിന് സ്വര്‍ണം. റെക്കോര്‍ഡോടെയാണ് ഇരുപത്തി മൂന്നുകാരിയായ ചാനു ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്.നേരത്തെ പുരുഷന്മാരുടെ 56 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ...
pinarayi morph picture

‘പോലീസ് സ്റ്റേഷനിൽ സദ്യയുണ്ണുന്ന മുഖ്യമന്ത്രി’ മോര്‍ഫ് ചെയ്ത ചിത്രം;കേസെടുത്തു

മുഖ്യമന്ത്രി പിണറായി വിജയന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ഡിജിപിയെ മുന്നില്‍ നിര്‍ത്തി മുഖ്യമന്ത്രി ഫയല്‍ ഒപ്പിടുന്ന ചിത്രം ഭക്ഷണം കഴിക്കുന്നതായി മോര്‍ഫ് ചെയ്ത സംഭവത്തിലാണ് കേസ്. കഴിഞ്ഞ...
citi news live
citinews