Tuesday, March 26, 2019
-Advertisement-
thanka anki

തങ്കയങ്കി ശബരിമല സന്നിധാനത്തെത്തി

അയ്യപ്പ വിഗ്രഹത്തില്‍ മണ്ഡല പൂജാ ദിവസം ചാര്‍ത്താനുള്ള തങ്കയങ്കി ശബരിമല സന്നിധാനത്തെത്തി. ആചാരവിധി പ്രകാരമുള്ള സ്വീകരണത്തോടെയാണ് തങ്കഅങ്കി ക്ഷേത്ര സന്നിനിയിലെത്തിച്ചത്. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിച്ചത്....
unburried dead

രോഗിയെ ചികിത്സിക്കുക മാത്രമല്ല അന്ത്യകര്‍മ്മങ്ങൾ നടത്തുകയും ചെയ്യുമെന്ന് തെളിയിച്ച ഡോക്ടർ

രോഗിയെ ചികിത്സിക്കുക മാത്രമല്ല ഒരു ഡോക്ടര്‍ക്ക് നിര്‍വ്വഹിക്കാന്‍ കഴിയുന്ന ദൗത്യമെന്ന് തെളിയിച്ച്‌ ഒരു ഡോക്ടര്‍. കോഴിക്കോട്, മലപ്പുറം മേഖലകളില്‍ കുടുംബബന്ധങ്ങളെ പോലും ബാധിക്കുന്ന തരത്തിലേക്ക് ഒരു പകര്‍ച്ചവ്യാധി എത്തിനില്‍ക്കുന്നു. നിപ്പാ വൈറസ് ബാധിച്ച്‌...

മീനുകളിലെ വിഷാംശം കണ്ടുപിടിക്കുന്നതിന് പരിശോധനാ കിറ്റ് തുണയായി

മീനുകളിലെ വിഷാംശം കണ്ടുപിടിക്കുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉപയോഗിക്കുന്നത് മികച്ച പരിശോധനാ കിറ്റ്. ഫോര്‍മലിന്‍ കലര്‍ന്ന 6000 കിലോഗ്രാം മീന്‍ പിടിച്ചെടുക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ സഹായിച്ചത് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പരിശോധനാ കിറ്റാണ്....
spb ilayaraja

ചിത്രയ്ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനും സംഗീത സംവിധായകന്‍ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്

ഇളയരാജയുടെ അനുമതിയില്ലാതെ പാട്ടുകള്‍ പാടരുതെന്നാണ് നോട്ടീസില്‍ മുൻകൂർ അനുവാദമില്ലാതെ താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ സംഗീത വേദികളില്‍ പാടരുതെന്ന് ചൂണ്ടിക്കാട്ടി ചിത്രയ്ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനും സംഗീത സംവിധായകന്‍ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. വിവിധ ഭാഷകളിലായി...
tendulkar son

നിരാശജനകമായ പ്രകടനം കാഴ്ചവെച്ച് സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍

ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ അരങ്ങേറ്റ മത്സരത്തില്‍ നിരാശജനകമായ പ്രകടനം കാഴ്ചവെച്ചു. ശ്രീലങ്കയ്ക്കെതിരായ അണ്ടര്‍ 19 ടൂര്‍ണമെന്റിലാണ് അര്‍ജുന്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ പൂജ്യനായി മടങ്ങുകയായിരുന്നു. ഒന്‍പതാമനായി...
manipur bjp government

മണിപ്പൂര്‍ മുഖ്യമന്ത്രിയായി ബിരേന്‍ സിങ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മണിപ്പുരിൽ ബിജെപി സർക്കാർ ഇന്ന് അധികാര കസേരയിലേക്ക് രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ചരിത്രത്തിലാധ്യമായി മണിപ്പുരിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ന് അധികാര കസേരയിലേക്ക്. നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട എൻ. ബീരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് ഇന്ന്...
hanuman

വാലുമുളച്ച ആൺകുട്ടിയെ ആരാധിക്കുന്ന നാട്ടുകാർ !

വാലുമുളച്ച ആൺകുട്ടിയെ ഹനുമാന്റെ അവതാരമായി കണ്ട്  നാട്ടുകാർ ആരാധിക്കുന്നു. മധ്യപ്രദേശിലാണ് സംഭവം. മുസ്ലിം കുടുംബത്തിൽ പിറന്ന സോഹ ഷാ എന്ന പതിമൂന്നുകാരന്റെ പിറകിലാണ് രോമങ്ങൾ വളർന്ന് വാലുപോലെയായിരിക്കുന്നത്. കുട്ടിയെ കാണാനും അനുഗ്രഹം വാങ്ങാനുമായി...
trump

ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും സിങ്കപ്പൂരിൽ കൂടിക്കാഴ്ച നടത്തും

ചര്‍ച്ചക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും സിങ്കപ്പൂരിലെത്തി. ജൂണ്‍ 12നാണ് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. കിം ജോങ് ഉന്‍ എത്തിയതിന് ശേഷം മണിക്കുറുകള്‍ക്ക് പിന്നാലെ...
citi news live
citinews