Tuesday, March 19, 2019
-Advertisement-
റേഷന്‍ കിട്ടണമെങ്കിലും ആധാര്‍ നിര്‍ബന്ധം

റേഷന്‍ വ്യാപാരികളുടെ വേതനം സംബന്ധിച്ച് തീരുമാനമായില്ല;സമരം മേയ് 1 മുതല്‍

സമരപ്രഖ്യാപനത്തെതുടര്‍ന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചു കൂട്ടിയ റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ റേഷന്‍ വ്യാപാരികളുടെ വേതനം സംബന്ധിച്ച് തീരുമാനമായില്ല. കമ്മീഷന്‍ പുതുക്കുന്നതു സംബന്ധിച്ച് ഒരു ഉറപ്പും നല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ല. ഭക്ഷ്യമന്ത്രി...
spb ilayaraja

ചിത്രയ്ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനും സംഗീത സംവിധായകന്‍ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്

ഇളയരാജയുടെ അനുമതിയില്ലാതെ പാട്ടുകള്‍ പാടരുതെന്നാണ് നോട്ടീസില്‍ മുൻകൂർ അനുവാദമില്ലാതെ താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ സംഗീത വേദികളില്‍ പാടരുതെന്ന് ചൂണ്ടിക്കാട്ടി ചിത്രയ്ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനും സംഗീത സംവിധായകന്‍ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. വിവിധ ഭാഷകളിലായി...
manipur bjp government

മണിപ്പൂര്‍ മുഖ്യമന്ത്രിയായി ബിരേന്‍ സിങ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മണിപ്പുരിൽ ബിജെപി സർക്കാർ ഇന്ന് അധികാര കസേരയിലേക്ക് രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ചരിത്രത്തിലാധ്യമായി മണിപ്പുരിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ന് അധികാര കസേരയിലേക്ക്. നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട എൻ. ബീരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് ഇന്ന്...

ശ്രീനാരായണ കണ്‍വന്‍ഷന്‍ മനയ്ക്കച്ചിറയില്‍

എസ്എന്‍ഡിപി യോഗം തിരുവല്ല യുണിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 9 മത് ശ്രീനാരായണ കണ്‍വന്‍ഷന് മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 2വരെ മനയ്ക്കച്ചിറയില്‍ മണിമലയാറിന്റെ തീരത്ത് നടത്തുവാന്‍ തീരുമാനിച്ചു. ശ്രീനാരായണ കണ്‍വന്‍ഷന്റെ നടത്തിപ്പിനായി 501അംഗ സ്വാഗത...
citinews

സംസ്ഥാന സ്‌കൂള്‍ കലോത്സവം വിക്‌ടേഴ്‌സില്‍ ജനുവരി 16 മുതല്‍ സംപ്രേഷണം ചെയ്യും

കണ്ണൂരില്‍ നടക്കുന്ന 57- മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം പൊതുവിദ്യാഭ്യാസവകുപ്പിന്റെ ചാനലായ വിക്‌ടേഴ്‌സില്‍ ജനുവരി 16 മുതല്‍ സംപ്രേഷണം ചെയ്യും. ഉദ്ഘാടനം മുതലുള്ള പരിപാടികളും 20 വേദികളിലായി നടക്കുന്ന വിവിധ കലാമത്സരങ്ങളുമാണ്...

പാവപ്പെട്ടവര്‍ക്ക് പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ്‌വരെ മെച്ചപ്പെട്ട ചികിത്സ ; മുഖ്യമന്ത്രി

പാവപ്പെട്ടവര്‍ക്ക് പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ്‌വരെ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിന് എല്ലാ ആശുപത്രികളെയും സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.. തിരുവല്ല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ പുതുതായി നിര്‍മിച്ച ഐ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു...

റവന്യു ജില്ലാ കലോത്സവത്തിന് അടൂരിൽ തിരി തെളിഞ്ഞു

അടൂർ കലാകാരൻമാരുടെ നാടാണ്. ഇ.വി. കൃഷ്ണപിള്ള മുതൽ അടൂർ ഗോപാലകൃഷ്ണൻവരെയുള്ള വിഖ്യാത കലാകാരൻമാരുടെ നാട്ടിലേക്ക് വീണ്ടുമൊരു കലാവസന്തത്തിന് ഇന്നലെ തിരിതെളിഞ്ഞു. വർണശബളമായ ഘോഷയാത്രയേ തുടർന്നു അടൂർ ഗവൺമെന്റ് ബോയ്സ് എച്ച്എസ്എസിലെ പ്രധാന...
citi news live
citinews