Tuesday, March 26, 2019
-Advertisement-
bomb blast (1)

മുംബൈയിൽ പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട് ബോംബ് വച്ചു തകർത്തു

പ്രണയാഭ്യര്‍ഥന നിരസിച്ച 17 കാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ യുവാവ് പെണ്‍ക്കുട്ടു താമസിച്ചിരുന്ന വീട് ബോംബ് വച്ചു തകര്‍ത്തു. മുംബൈയിലെ അലോക് പാര്‍ക്ക് റെസിഡന്‍റ്സ് സൊസൈറ്റിയില്‍ ബുധനാ‍ഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. കിഷോര്‍ ആത്മാറാം...
nfosis

ഏഴായിരം അമേരിക്കന്‍ വര്‍ക്കേഴ്‌സിന് ജോലി നല്‍കിയതായി ഇന്‍ഫോന്‍സിസ്

Reporter : P P Cherian ഹാര്‍ട്ട്‌ഫോര്‍ഡ്(കണക്ക്റ്റിക്കട്ട്): കഴിഞ്ഞ 18 മാസത്തിനുള്ളില്‍ 7000 അമേരിക്കന്‍ വര്‍ക്കേഴ്‌സിന് ഇന്‍ഫോസിസ് ജോലി നല്‍കിയതായി കമ്പനി ചീഫ് ഓപ്പറേറ്റിഹ്ങ് ഓഫീസര്‍ യു.ബി.പ്രവീണ്‍ റാവു വെളിപ്പെടുത്തി. കണക്ക്റ്റിക്കട്ട് ഹാര്‍ട്ട്‌ഫോര്‍ഡില്‍ ഡിസംബര്‍ 5ന്...
spb ilayaraja

ചിത്രയ്ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനും സംഗീത സംവിധായകന്‍ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്

ഇളയരാജയുടെ അനുമതിയില്ലാതെ പാട്ടുകള്‍ പാടരുതെന്നാണ് നോട്ടീസില്‍ മുൻകൂർ അനുവാദമില്ലാതെ താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ സംഗീത വേദികളില്‍ പാടരുതെന്ന് ചൂണ്ടിക്കാട്ടി ചിത്രയ്ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനും സംഗീത സംവിധായകന്‍ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. വിവിധ ഭാഷകളിലായി...

ട്രെ​യി​ന്‍ ടി​ക്ക​റ്റി​ല്‍ മോ​ദി​യു​ടെ ചി​ത്രം;തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി

ട്രെ​യി​ന്‍ ടി​ക്ക​റ്റി​ല്‍ മോ​ദി​യു​ടെ ചി​ത്രം പ​തി​പ്പി​ച്ച​തി​ല്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സാ​ണു പ​രാ​തി ന​ല്‍​കി​യ​ത്. കേ​ന്ദ്ര ഭ​വ​ന,...

ഞാൻ ഒരു അത്ഭുത മനുഷ്യനല്ല ; അന്റോണിയോ ഗുട്ടെറസ്

തനിക്ക് നിരവധി പദ്ധികൾ നടപ്പിലാക്കാനുണ്ടെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. തന്റെ മുമ്പിലുള്ള ലക്ഷ്യങ്ങൾ ഏറെയാണ് പക്ഷേ താനൊരു അത്ഭുത മനുഷ്യനല്ലെന്നും കാര്യങ്ങൾ ഒറ്റയടിക്ക് നന്നാക്കാനാവില്ലെന്നും അദ്ദേഹം...
thanka anki

തങ്കയങ്കി ശബരിമല സന്നിധാനത്തെത്തി

അയ്യപ്പ വിഗ്രഹത്തില്‍ മണ്ഡല പൂജാ ദിവസം ചാര്‍ത്താനുള്ള തങ്കയങ്കി ശബരിമല സന്നിധാനത്തെത്തി. ആചാരവിധി പ്രകാരമുള്ള സ്വീകരണത്തോടെയാണ് തങ്കഅങ്കി ക്ഷേത്ര സന്നിനിയിലെത്തിച്ചത്. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിച്ചത്....
citi news live
citinews