ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതി പിന്‍വലിപ്പിക്കാന്‍ രഹസ്യ നീക്കം

jalandhar Bishop

ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതി പിന്‍വലിപ്പിക്കാന്‍ രഹസ്യ നീക്കങ്ങളുമായി സഭയിലെ വൈദികര്‍. സ്ഥിരീകരിച്ച്‌ ജലന്ധര്‍ രൂപതയിലെ വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ പള്ളപ്പള്ളി. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നു അദ്ദേഹം പ്രമുഖ മലയാളം ചാനലിനോട് പറഞ്ഞു. വൈദികരെയും കന്യസ്ത്രീകളെയും നേരിട്ട് കണ്ടാണ് ഒത്തുതീര്‍പ്പ് ശ്രമം. തൃശ്ശൂരും ചാലക്കുടിയും കേന്ദ്രീകരിച്ചാണ് സമ്മര്‍ദ്ദ നീക്കങ്ങള്‍.