ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മേരികോം ക്വാർട്ടർ ഫൈനലിൽ
ആറുതവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ എം സി മേരികോം ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ കടന്നു. 51 കിലോവിഭാഗത്തിലാണ് മുപ്പത്തിയാറുകാരിയുടെ കുതിപ്പ്. തായ്‌ലൻഡ് ബോക്‌സർ ജുതാമസ് ജിറ്റ്‌പോങ്ങിനെ...
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കായി എക്സ്‌ക്ലൂസീവ് പെയ്ഡ് മെംബര്‍ഷിപ്പ് അവതരിപ്പിച്ചു
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍)ന്റെ ആറാം പതിപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കായി എക്സ്‌ക്ലൂസീവ് പെയ്ഡ് മെംബര്‍ഷിപ്പ് പ്രോഗ്രാമായ 'കെബിഎഫ്സി ട്രൈബ്‌സ് പാസ്‌പോര്‍ട്ട്' അവതരിപ്പിച്ചു.
കെബിഎഫ്സി...
വസിം അക്രമിന്റെ ഏറ്റവും കൂടുതല്‍ സിക്സ് എന്ന റെക്കോര്‍ഡും മറികടന്ന് രോഹിത്
ഹിറ്റ്മാന്‍ രോഹിത് ഷര്‍മ്മ ഇന്ന് സെഞ്ച്വറി അടിച്ചു കൂട്ടിയതിനൊപ്പം ടെസ്റ്റ് ക്രിക്കറ്റിലെ ഒരു വലിയ റെക്കോര്‍ഡും സ്വന്തമാക്കി. ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമായാണ് രോഹിത്...
കപില്‍ ദേവ് രാജി വെച്ചതിന് പിന്നാലെ അന്‍ഷുമാന്‍ ഗെയ്ക്‌വാദും ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയില്‍ നിന്ന് രാജി വെച്ചു
ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയില്‍ നിന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് രാജി വെച്ചതിന് പിന്നാലെ മറ്റൊരു അംഗമായ അന്‍ഷുമാന്‍ ഗെയ്ക്‌വാദും കമ്മിറ്റിയില്‍ നിന്ന് രാജി വെച്ചു. ഇന്ത്യന്‍ പരിശീലകരെ...
കപില്‍ ദേവ് ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതി അധ്യക്ഷസ്ഥാനം രാജിവച്ചു
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന കപില്‍ ദേവ് ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതി അധ്യക്ഷസ്ഥാനം രാജിവച്ചു.
മൂന്നംഗ ഉപദേശക സമിതിയിലെ അംഗങ്ങളിലൊരാളായ ശാന്താരംഗസ്വാമി കഴിഞ്ഞ...
ധോണിക്കപ്പുറത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ചിന്തിക്കേണ്ട സമയമായി ; ഗൗതം ഗംഭീര്‍
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കലും തിരിച്ച് വരവുമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച വിഷയം.
ധോണിയുടെ വിരമിക്കല്‍ വിഷയത്തില്‍ പ്രതികരണവുമായി...
ട്വന്റി20 ക്രിക്കറ്റ്; കോഹ്‌ലിക്ക് ഉപദേശവുമായി സൗരവ് ഗാംഗുലി
ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീമിൽ സ്പിൻ ബോളർമാരായ കുൽദീപ് യാദവിനെയും യുസ്‍വേന്ദ്ര ചെഹലിനെയും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. നിലവില്‍ ഇന്ത്യൻ ടീം ഏറെ മികച്ചതാണ്....
ദക്ഷിണാഫ്രിക്കയെക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ദക്ഷിണാഫ്രിക്കയെക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമില്‍ ഇടം നേടി. കെ എല്‍ രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, മൂന്ന്...
ലോക അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ലോക അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ ടീമില്‍ പി.യു.ചിത്ര ഉള്‍പ്പെടെ 12 മലയാളി താരങ്ങള്‍ ഇടം നേടി.
ദോഹയില്‍ സെപ്റ്റംബര്‍ 27-നാണ്...
ഐ.എസ്.എല്‍ പുതിയ സീസണിലെ ഉദ്ഘാടന മത്സരം കലൂര്‍ സ്റ്റേഡിയത്തില്‍
ഐ.എസ്.എല്‍ പുതിയ സീസണിലെ ഉദ്ഘാടന മത്സരം കൊച്ചിയില്‍. കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അമര്‍ തൊമര്‍ കൊല്‍ക്കത്തയെ നേരിടും. ഒക്ടോബര്‍ 20-ന് വൈകുന്നേരം 7.30-നാണ് മത്സരം. 21-ന്...