Tuesday, October 20, 2020

വിവാഹത്തിന്റെ നാലാം ദിനം നവദമ്പതികള്‍ക്ക് ദാരുണാന്ത്യം

ഫ്‌ളോറിഡ: മധുവിധു ആഘോഷിക്കാന്‍ തുടങ്ങും മുന്‍പെ യുവദമ്പതികളെ മരണം തട്ടിയെടുത്തു. ഒക്ടോബര്‍ ഒന്നിന് വിവാഹിതരായ യുവ പൈലറ്റ് (യുണൈറ്റഡ് എയര്‍ലൈന്‍സ്) കോസ്റ്റാസ് ജോണ്‍ (30), ലിന്‍ഡ്‌സി വോഗിലാര്‍ (33)...

കോവിഡ് 19 പിടിപെട്ടത് ദൈവാനുഗ്രഹമാണെന്ന് ട്രംപ്

വാഷിങ്ടന്‍: കോവിഡ് 19 തന്നില്‍ സ്ഥിരീകരിച്ചത് ദൈവത്തില്‍നിന്നുള്ള ഒരു അനുഗ്രഹമായിട്ടാണ് താന്‍ വിശ്വസിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒക്ടോബര്‍ 7 ബുധനാഴ്ച ട്രംപ് വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍...

പ്രസിഡന്റ് ട്രമ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഷിംഗ്‌ടൺ ഡി സി :ഒക്ടോ 1 നു പ്രസിഡന്റ് ട്രമ്പിനും പ്രഥമ വനിതക്കും   കോറോണവൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നു കൂടൽ പരിശോധനക്കായി പ്രസിഡന്റ് ട്രമ്പിനെ മാരിലാൻഡിലെ  വാൾട്ടർ റീഡ് നാഷണൽ...

ഫ്ലോറിഡയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 700000 കവിഞ്ഞു

ഫ്ലോറിഡ∙ ഫ്ലോറിഡാ സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ ലഭിച്ച വിവരമനുസരിച്ചു കോവിഡ് 19 രോഗികളുടെ എണ്ണം 700000 കവിഞ്ഞതായി ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി. മഹാമാരി ഫ്ലോറിഡായിൽ വ്യാപിച്ചതിനുശേഷം ഇതുവരെ മരിച്ചവരുടെ എണ്ണം...

റസലിങ് താരം ജോസഫ് ലോറിനെയ്!റ്റ്‌സ് അന്തരിച്ചു

മിസൗറി: അമേരിക്കയിലെ അറിയപ്പെടുന്ന പ്രഫഷണല്‍ റസ്‌ലര്‍ ജോസഫ് ലോറിനെയ്റ്റ്‌സ് (60) അന്തരിച്ചു. ചൊവ്വാഴ്ച ഒസാഗ ബീച്ചിലെ റ്റാന്‍ -റ്റാര്‍ എ റിസോര്‍ട്ടില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട്...

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; ആശങ്കയറിയിച്ചു രാജാ കൃഷ്ണമൂര്‍ത്തി

ഇല്ലിനോയ് : ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ആശങ്കയറിച്ചു ഇല്ലിനോയില്‍ നിന്നുള്ള ഡമോക്രാറ്റിക് കോണ്‍ഗ്രസ് അംഗവും, ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ രാജാ കൃഷ്ണമൂര്‍ത്തി. സെപ്റ്റംബര്‍ 17ന് നടന്ന ഹൗസ്...

സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ അമേരിക്കൻസിന്റെ പങ്കു നിർണായകം ജോ ബൈഡന്‍

വാഷിംഗ്ടണ്‍:  അമേരിക്കയുടെ  സാമ്പത്തിക വളര്‍ച്ചയില്‍  ഇന്ത്യന്‍ വംശജർ നിർണായക പങ്കുവഹിച്ചതായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍.കഠിനാധ്വാനത്തിലൂടെയും സംരംഭകമികവിലൂടെയും അമേരിക്കയുടെ സാമ്പത്തികവളര്‍ച്ചയുടെ ഊര്‍ജം പകരാനും സംസ്‌കാരിക വൈവിധ്യത്തിനും വഴിയൊരുക്കിയെന്ന്...

അമേരിക്കയില്‍ ടിക്‌ടോക്കിനും വിചാറ്റിനും ഞായറാഴ്ച മുതല്‍ നിരോധനം

വാഷിങ്ടണ്‍: അമേരിക്കയില്‍ ചൈനയുടെ ജനപ്രിയ ആപ്പായ ടിക്‌ടോകിനും വിചാറ്റിനും നിരോധനം. ഇന്ത്യ ഏതാണ്ട് നൂറോളം ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് അമേരിക്ക ഈ നടപടി കൈക്കൊണ്ടത്. ഇതോടുകൂടെ ചൈനയ്ക്ക് ഇത് വന്‍ തിരിച്ചടിയാവുമെന്നാണ്...

കോവിഡിനെ പ്രതിരോധിച്ച രീതിയെ മോദി അഭിനന്ദിച്ചെന്ന് ട്രംപ്

വാഷിങ്ടൻ ∙ കോവിഡ് നാശം വിതച്ച അമേരിക്കയിൽ രോഗത്തെ പ്രതിരോധിക്കുന്നതിനും കൂടുതൽ മരണങ്ങൾ ഒഴിവാക്കുന്നതിന് ട്രംപ് സ്വീകരിച്ച നടപടികളെ പ്രധാനമന്ത്രി മോദി ഫോണിൽ വിളിച്ച് അഭിനന്ദിച്ചതായി ഡൊണൾഡ് ട്രംപ്. നെവേഡയിൽ...

മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി 61 കാരൻ ആത്മഹത്യ ചെയ്തു-

ഇന്ത്യാന∙ കാൻസർ രോഗിയായ 61കാരൻ ഭാര്യയെയും മുതിർന്ന രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ജെഫ് മഫെർ (61) ഭാര്യ അന്ന മേരി (54), മകൾ എമ്മ(26), മകൻ...
citi news live
citinews