Friday, February 28, 2020
-Advertisement-

കേംബ്രിഡ്ജ് സിറ്റിക്ക് ആദ്യമായി മുസ്‌ലിം വനിതാ മേയര്‍

കേംബ്രിഡ്ജ്: മാസച്യുസിറ്റ്‌സ് സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഒരു സിറ്റിയുടെ മേയര്‍ സ്ഥാനത്തേക്ക് മുസ്‌ലിം വനിതാ തിരഞ്ഞെടുക്കപ്പെട്ടു. സംബുള്‍ സിദ്ധിഖിയാണ് (31) കേംബ്രിഡ്ജ് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്....

ഷെറിഫ് ആംമ്പര്‍ ലീയ്സ്റ്റ് വാഹനമിടിച്ച് മരിച്ചു

ലോസ് ആഞ്ചലസ്: ക്രോസ് വാക്കിലൂടെ നടന്നു വന്നിരുന്ന വൃദ്ധ നിലത്തു വീണതിനെ തുടര്‍ന്ന് കാറില്‍ നിന്നും പുറത്തിറങ്ങി സഹായിക്കാനെത്തിയതായിരുന്ന ഷെറിഫ് ഡിറ്റക്റ്റീവ് ആംമ്പര്‍ ലിയ്സ്റ്റ് (41) വൃദ്ധയെ പിടിച്ചെഴുന്നേല്‍പിച്ച് റോഡ്...

ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം – ദൗര്‍ഭാഗ്യകരമെന്നു സത്യനാദല്ല

വാഷിംഗ്ടണ്‍:  ഇന്ത്യയിലെ ഹൈദരാബാദ്  സിറ്റിയിൽ ജനിച്ചുവളർന്ന ഇന്ത്യൻ അമേരിക്കൻ വ്യവസായിയും  മൈക്രോസോഫ്റ്റ് സിഇഒ യുമായ  സത്യനാദല്ല പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രതികരണവുമായി പരസ്യമായി രംഗത്ത് .പിറന്നനാട്ടിൽ  സംഭവിച്ച് കൊണ്ടിരിക്കുന്നത്...

2020 ജനസംഖ്യാ കണക്കെടുപ്പിന് 500000 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി: 2020 ല്‍ അമേരിക്കയില്‍ നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിന് യു എസ് സെന്‍സസ് ബ്യൂറോ ദേശീയാടിസ്ഥാനത്തില്‍ 500000 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. അമേരിക്കയില്‍...

മുന്‍ ഫ്‌ളോറിഡാ സൗന്ദര്യ റാണിയെ ജയിലിലടയ്ക്കാന്‍ ഉത്തരവിട്ടു.,ഗവണ്മെണ്ട് പണം മോഷ്ടിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകണമെന്ന് കോടതി

ഫ്‌ളോറിഡാ: 2016 ലെ മിസ്സ് ഫ്‌ളോറിഡാ കാരിന്‍ ടര്‍ക്കിനെ ജയിലിലടയ്ക്കാന്‍ ജനുവരി 9 വ്യാഴാഴ്ച വെസ്റ്റ് ഫാംമ്പീച്ച് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. പ്രായമായ മാതാവിന്റെ സോഷ്യല്‍...

യിസ്രായേലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി-നെതന്യാഹു

ജെറുസലേം:കൊടും ഭീകരനെന്നു മുദ്രകുത്തി ഇറാൻ ജനതയുടെ സുസമ്മതനായ നേതാവ് ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനു  പ്രതികാരമായി ഇറാഖിലെ യു.എസ് സേനയ്ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈൽ  ആക്രമണത്തിനു പിന്നാലെ അപകടം...

ചര്‍ച്ചുകള്‍ക്ക് നികുതി ഇളവു നല്‍കുന്ന നിയമത്തില്‍ ട്രമ്പ് ഒപ്പുവെച്ചു

വാഷിംഗ്ടണ്‍ ഡി.സി.: പുതിയ വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരും വിധം ചര്‍ച്ചുകള്‍ക്ക് നികുതി ഇളവു നല്‍കുന്ന ബില്ലില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഒപ്പുവെച്ചു.പുതിയ നിയമമനുസരിച്ചു പാര്‍ക്കിങ്ങ് ലോട്ട് ടാക്‌സ് പേരില്‍ 2017...

ബിഷപ്പ് ഡോ:സി .വി.മാത്യു ജനുവരി 7 ന് ഐ പി എല്ലില്‍ പ്രസംഗിക്കുന്നു

ഹൂസ്റ്റൺ : സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചര്ച്ച ഓഫ് ഇന്ത്യ ബിഷപ്പും  സുവിശേഷ പ്രസംഗീകനുമായ   ബിഷപ്പ് ഡോ.:സി .വി.മാത്യു   ജനുവരി 7ന്  ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍...

2020 ജനുവരി മാര്‍ത്തോമാ സഭാ “സഭാ താരക്” മാസമാചരിക്കുന്നു

ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയുടെ ദൗത്യ നിര്‍വ്വഹണത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന മലങ്കര സഭാതാരക 127 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സഭാ കൗണ്‍സിലിന്റെ തീരുമാനം അനുസരിച്ച് 2020 ജനുവരി 'സഭാതാരക്' മാസമായി ആചരിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.

മിസ്സ് അമേരിക്ക 2020 കിരീടം വെര്‍ജിനിയ ബയോകെമിസ്റ്റിന്

കണക്റ്റിക്കട്ട് : 2020 മിസ്സ് അമേരിക്കാ കിരീടം വിര്‍ജിനിയായില്‍ നിന്നുള്ള ബയോകെമിസ്റ്റ് കാമിലി സ്കിരിയര്‍ (CAMILLE SCHRIER – 24) കരസ്ഥമാക്കി.കണക്റ്റിക്കട്ട് മൊഹിഗന്‍ സണ്‍ കാസിനോയില്‍ ഡിസംബര്‍ 19ന് നടന്ന...
citi news live
citinews