Tuesday, February 19, 2019
-Advertisement-
Qrs

കോട്ടയം തിരുന്നക്കരയില്‍ ക്യുആര്‍എസില്‍ വന്‍ തീപിടുത്തം

കോട്ടയം തിരുന്നക്കരയില്‍ ഗൃഹോപകരണ സ്ഥാപനമായ ക്യുആര്‍എസില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിശമന സേനയും, പോലീസും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.തിങ്കളാഴ്ച വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ആര്‍ക്കെങ്കിലും...

നാവികസേനയോട് യുദ്ധസന്നദ്ധരാകാന്‍ നിര്‍ദേശം

പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധപരിശീലനം നിര്‍ത്തിവെച്ച്‌ നാവികസേനയോട് യുദ്ധസന്നദ്ധരാകാന്‍ നിര്‍ദേശം നല്‍കി. നാല്‍പതോളം യുദ്ധകപ്പലുകളുമായി നടന്നുവരുന്ന ട്രോപക്‌സ് അഭ്യാസ പ്രകടനമാണ് താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.നാവിക സേനയുടെ ഏറ്റവും വലിയ യുദ്ധ...
citinews

പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലയുടെ മകന്‍ വിവാഹിതനായി

പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലയുടെ മകന്‍ രോഹിത് വിവാഹിതനായി. വ്യവസായി ഭാസിയുടെ മകള്‍ ശ്രീജ ഭാസി ആണ് വധു. ഇരുവരും ഡോക്ടര്‍മാരാണ്. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്. ഭരണ-പ്രതിപക്ഷ...
deadbody

ബംഗളുരുവില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍; പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ബംഗളുരുവില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍; പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ബംഗളുരുവിലെ നക്ഷത്ര ഹോട്ടലിലാണ് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ....
bjp

ബിജെപിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി

ബിജെപിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി. ആദ്യഘട്ടം മുതൽ തന്നെ സ്ഥാനാർഥി പട്ടികയോട് ശക്തമായ എതിര്‍പ്പുള്ള വി മുരളീധരപക്ഷത്തെ നേതാക്കള്‍ വൻ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം പട്ടികയെ...
Loosy sister

തെറ്റ് ചെയ്‌തിട്ടില്ല, മാപ്പ് പറയില്ല – സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

തെറ്റ് ചെയ്യാത്തതുകൊണ്ട് മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ പിന്തുണച്ചതിന്റെ പേരില്‍ മദര്‍ സുപ്പീരിയര്‍ ജനറല്‍ അയച്ച കാരണം കാണിക്കല്‍...
summer heat & temperature

വേനൽ ചൂടിൽ കേരളം വെന്തുരുകുമോ ?

വെള്ളപ്പൊക്കകെടുതിയുടെ ആഘാതത്തിൽ നിന്ന് കേരളം പൂർണ്ണമായി മോചനം നേടുന്നതിന് മുൻപേ അസഹനീയമായ ചൂടുമായി പുതിയ പരിസ്ഥിതി ആഘാതം വരുന്നുവോ ?. കാലാവസ്ഥാ...
theft aluva athani doctor

വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി 100 പവനും 78000 രൂപയും കവർന്നു

വനിതാ ഡോക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 100 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 78000 രൂപയും കവര്‍ന്നു. മദ്യക്കുപ്പി പൊട്ടിച്ചു കഴുത്തില്‍ വച്ച്‌ ഭീഷണിപ്പെടുത്തിയ ശേഷമാണ് കവര്‍ആലുവയിലെ...

കൊട്ടിയൂര്‍ പീഡനക്കേസ്;ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവ് , മൂന്ന് ലക്ഷം രൂപ പിഴ

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. തലശ്ശേരി പോക്‌സോ കോടതി ജഡ്ജി പിഎന്‍ വിനോദാണ് ശിക്ഷ പ്രഖ്യാപിച്ചത്. കൊട്ടിയൂരില്‍...
പൃഥ്വി‌രാജ്

ശബരിമല യുവതി പ്രവേശനം; നടന്‍ പൃഥ്വി രാജ് നിലപാട് തുറന്ന് പറഞ്ഞു

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നടന്‍ പൃഥ്വി രാജ് തന്‍റെ നിലപാട് തുറന്ന് പറഞ്ഞു. വനിതകള്‍ക്കായുളള ഒരു പ്രസിദ്ധീകരണത്തിനുളള അഭിമുഖത്തിലാണ് നടന്‍ തന്‍റെ നിലപാട് തുറന്ന് പറഞ്ഞത്.
citi news live
citinews