Wednesday, December 6, 2023
spot_img

നഴ്സുമാരുടെ വേതനം മൂന്നു മാസത്തിനകം പുനഃപരിശോധിക്കണം; ഇടപെട്ട് ഹൈക്കോടതി

സംസ്ഥാനത്തെ നഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്നു മാസത്തിനകം നടപടിയെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

അറസ്റ്റ് രാഷ്ട്രീയ പകപോക്കലെന്ന് ഫിറോസ്; തീക്കളിയെന്ന് പി.എം.എ.സലാം

കോഴിക്കോട്∙ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട അറസ്റ്റിൽ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. അറസ്റ്റ് രാഷട്രീയപകപോക്കലന്ന് ഫിറോസ് അറിയിച്ചു. സമരത്തെ സർക്കാർ അടിച്ചമർത്തുന്നെന്നും ശക്തമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.പി.കെ.ഫിറോസിന്റെ...

ഞാന്‍ കടിച്ചുതൂങ്ങി കിടന്നില്ലല്ലോ ആ മാന്യതയെപ്പറ്റി ആരും പറഞ്ഞില്ലല്ലോ സജി ചെറിയാന്‍

ആലപ്പുഴ: ധാര്‍മ്മികതയുടെ പേരിലാണ് മന്ത്രി സ്ഥാനത്തുനിന്നും താന്‍ രാജിവെച്ചതെന്ന്‌ ആവര്‍ത്തിച്ച് സജി ചെറിയാന്‍. താന്‍ നിയമവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. നിലവില്‍ തന്റെ പേരില്‍ കേസില്ല. അത് പഠിച്ചും മനസ്സിലാക്കിയുമാണ് പാര്‍ട്ടി തന്നെ മന്ത്രിസഭയില്‍...

വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്‌ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്‌റ്റില്‍.

പാലക്കാട്‌: കൊടുമ്പ്‌ തിരുവാലത്തൂരില്‍ വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്‌ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്‌റ്റില്‍. ചിറ്റൂര്‍ കൊടുമ്പ്‌ കിണാശേരി തോട്ടുപാലം നെല്ലിക്കുന്ന്‌ ബഷീര്‍(40), തത്തമംഗലം തുമ്പിച്ചിറ കൊല്ലംകുളമ്പ്‌ സത്യഭാമ (33)...

കോളജ് കുമാരിമാർ മുതൽ വീട്ടമ്മമാർ വരെ; കൊച്ചിയിൽ ഓണ്‍ലൈൻ പെണ്‍വാണിഭം കൊഴുക്കുന്നു; മണിക്കൂറിന് പതിനായിരം മുതൽ

കാ​ക്ക​നാ​ട്: ആ​യു​ർ​വേ​ദ മ​സാ​ജ് സെ​ന്‍റ​റു​ക​ളു​ടെ മ​റ​വി​ൽ കാ​ക്ക​നാ​ട് പെ​ണ്‍​വാ​ണി​ഭം കൊ​ഴു​ക്കു​ന്നു. കാ​ക്ക​നാ​ട് -പാ​ലാ​രി​വ​ട്ടം – ഇ​ട​പ്പ​ള്ളി -വൈ​റ്റി​ല-​ക​ട​വ​ന്ത്ര മേ​ഖ​ല​ക​ളി​ലെ ഫ്ലാ​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പെ​ണ്‍​വാ​ണി​ഭം ത​ഴ​ച്ചു​വ​ള​രു​ന്ന​ത്.കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് പ്ര​ദേ​ശ​ത്തെ ആ​യു​ർ​വേ​ദ മ​സാ​ജ് സെ​ന്‍റ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്...

സോളർ പീഡനക്കേസ്: ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി സിബിഐ

തിരുവനന്തപുരം∙ സോളർ കേസ് പ്രതിയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള പീഡനക്കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി സിബിഐ നൽകിയ റിപ്പോർട്ട് സിജെഎം കോടതി വൈകാതെ പരിഗണിക്കും. പുതിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ നിയമനവുമായി ബന്ധപ്പെട്ട തടസ്സം...

തരൂരിനെ ഗൗനിക്കാതെ സംസ്ഥാന നേതൃത്വം; എ ഗ്രൂപ്പ് പിന്തുണ നേടിയെടുക്കാൻ നീക്കം

തിരുവനന്തപുരം ∙ എൻഎസ്എസ് ആസ്ഥാനത്തു ലഭിച്ച വൻവരവേൽപിനു തൊട്ടുപിന്നാലെ ഉമ്മൻചാണ്ടിയെ സന്ദർശിച്ചതിൽനിന്നു ശശി തരൂരിന്റെ ലക്ഷ്യം പ്രവർത്തകസമിതി അംഗത്വത്തിന് എ വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കലാണെന്ന് വിലയിരുത്തൽ. എന്നാൽ, കേരള, കേന്ദ്ര നേതാക്കളുടെ മനോഭാവം...

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

സജി ചെറിയാൻ ജനുവരി 4 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

സജി ചെറിയാൻ ജനുവരി 4 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

വിവാഹത്തിന്റെ കാര്യത്തില്‍ ഏകീകൃതനിയമം വേണം; കേന്ദ്രം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹത്തിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ബാധകമായ ഏകീകൃതനിയമം അനിവാര്യമാണെന്ന് കേരള ഹൈക്കോടതി. മതനിരപേക്ഷസമൂഹത്തില്‍ നിയമപരമായ സമീപനം മതാധിഷ്ഠിതം എന്നതിനപ്പുറം പൊതുനന്മയ്ക്കുവേണ്ടിയായിരിക്കണം. ഇക്കാര്യത്തില്‍ മതത്തിന് ഒരുപങ്കാളിത്തവുമില്ല. ഏകീകൃത വിവാഹനിയമം ഉണ്ടാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുക്കണമെന്നും...
citi news live
citinews