പുനലൂര്-മൂവാറ്റുപുഴ റോഡ് വികസനം അതിവേഗം പുരോഗമിക്കുന്നു
പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയുടെ വികസന സ്വപ്നങ്ങള്ക്ക് ഗതിവേഗം കൂട്ടി പുനലൂര്-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഉന്നതനിലവാരത്തിലുള്ള നിര്മാണം പുരോഗമിക്കുന്നു. ഇതോടെ ജനങ്ങളുടെ ഇരുപത് വര്ഷത്തില് അധികമായുള്ള കാത്തിരിപ്പിന് വിരാമമാകുകയാണ്. 700 കോടി രൂപ...
കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലയില് ഇന്ന് (ഒക്ടോബര് 14) മഞ്ഞ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ...
കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലയില് ഇന്ന് (ഒക്ടോബര് 14) മഞ്ഞ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ ജില്ലയിലുടനീളം പെയ്യുന്നുണ്ട്. കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള പമ്പ ഡാമിന്റെ...
ആറന്മുള എന്ജിനീയറിംഗ് കോളജില് 18.58 കോടി രൂപ ചെലവില് അക്കാദമിക് ബ്ലോക്കിന്റെ രണ്ടാം ഘട്ടം പൂര്ത്തീകരിച്ചു
ആറന്മുള എന്ജിനീയറിംഗ് കോളജില് 18.58 കോടി രൂപ ചെലവില് അക്കാദമിക് ബ്ലോക്കിന്റെ രണ്ടാം ഘട്ടം പൂര്ത്തീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സഹകരണ വകുപ്പിന് കീഴിലെ ആറന്മുള എന്ജിനീയറിംഗ്...
റാന്നി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ സംവരണ വാര്ഡുകളുടെ നറുക്കെടുപ്പ് കളക്ടറേറ്റില് ജില്ലാ കളക്ടര് പി.ബി നൂഹിന്റെ നേതൃത്വത്തില്...
റാന്നി ബ്ലോക്ക് പഞ്ചായത്തിന് കീഴില് വരുന്ന റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്ന് (പനവേലികുഴി), മൂന്ന് (വാകത്താനം), നാല് (കണ്ണംകര), അഞ്ച് (ചേത്തയ്ക്കല്), ആറ് (നീരാട്ടുകാവ്), 12 (ഐത്തല), 13...
റാന്നിയിലെ പുതിയ ഖാദി ഷോറൂം ഒക്ടോബര് ഒന്നിന് ഉദ്ഘാടനം ചെയ്യും
കേരള ഖാദി ഗ്രാമ വ്യവസായ ബോര്ഡിന്റെ ആഭിമുഖ്യത്തില് റാന്നിയില് പുതിയ വിപണനശാല ആരംഭിക്കുന്നു. ഖാദി തുണിത്തരങ്ങളുടേയും വൈവിധ്യമാര്ന്ന ഗ്രാമ വ്യവസായ ഉല്പന്നങ്ങളുടേയും വിപുലമായ ശേഖരം ഈ ഷോറൂമിന്റെ പ്രത്യേകതയാണ്. റാന്നി-മണിമല...
ജില്ലയിലെ നഗരസഭകളിലെ സംവരണ വാര്ഡുകളായി
തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ പത്തനംതിട്ട, അടൂര്, തിരുവല്ല, പന്തളം നഗരസഭകളിലെ സംവരണ വാര്ഡുകള് നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. നഗരകാര്യ റീജിയണല് ജോയിന്റ് ഡയറക്ടര് കെ. ഹരികുമാറിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടത്തിയത്. പത്തനംതിട്ട...
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു
വാഷിങ്ടൻ ഡിസി ∙ മാതാവിന്റെ ഉദരത്തിലെ ഗർഭസ്ഥ ശിശുവിന്റെ അവസ്ഥ എങ്ങനെയായിരുന്നാലും കുഞ്ഞുങ്ങൾക്ക് ഭൂമിയിൽ പിറന്നു വീഴുന്നതിനുള്ള സർവ്വ അവകാശവും നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. ബോൺ അലൈവ്...
ഉമ്മൻ ചാണ്ടി -അമേരിക്കയിൽ ഐ ഒ സി പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച അതുല്യ പ്രതിഭ
ന്യൂയോർക് :ഉമ്മന്ചാണ്ടി എന്ന ജനകീയ നേതാവിന്റെ നിയമസഭാ സാമാജികത്വത്തിന്റെ 50-ാം വാര്ഷികം കൊണ്ടാടുന്ന സന്ദർഭത്തിൽ അമേരിക്കയിലെ മലയാളികളും അഭിമാനത്തിന്റെ നിമിഷങ്ങളിലാണ്. കാരണം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ...
കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള് തുറന്നു
കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള് ഇന്ന് (സെപ്റ്റംബര് 26, ശനി) രാവിലെ 10 മണിക്ക് തുറന്നതായി ജില്ലാ കളക്ടര് പി.ബി. നൂഹ് അറിയിച്ചു. ഡാമിന്റെ രണ്ടു ഷട്ടറുകള് 25 സെന്റീ...
കോന്നി ഗവ. മെഡിക്കല് കോളജ് രണ്ടാംഘട്ടം: 338.5 കോടി രൂപയുടെ പദ്ധതി കിഫ്ബിക്ക് സമര്പ്പിക്കും
കോന്നി ഗവണ്മെന്റ് മെഡിക്കല് കോളജിന്റെ രണ്ടാംഘട്ട നിര്മാണ പ്രവര്ത്തനങ്ങള്ക്കുള്ള പദ്ധതി ഒക്ടോബര് മാസത്തില് ചേരുന്ന കിഫ്ബി ബോര്ഡിന്റെ പരിഗണനയ്ക്കായി സമര്പ്പിക്കാന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില് നടത്തിയ...