Kerala നഴ്സുമാരുടെ വേതനം മൂന്നു മാസത്തിനകം പുനഃപരിശോധിക്കണം; ഇടപെട്ട് ഹൈക്കോടതി By cititv - January 23, 2023 FacebookTwitterPinterestWhatsApp സംസ്ഥാനത്തെ നഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്നു മാസത്തിനകം നടപടിയെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം. വിഡിയോ റിപ്പോര്‍ട്ട് കാണാം.