Thursday, June 27, 2019
-Advertisement-
citinews - abhinandh

അഭിനന്ദന്‍ വര്‍ധമാന്‍റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് കക്ഷിനേതാവ്

പാകിസ്ഥാന്‍ തടവിലാക്കിയ ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണമെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.അഭിനന്ദന്‍ വര്‍ധമാന് പുരസ്കാരം നല്‍കണമെന്നും അദ്ദേഹം...
train palamm

ട്രെയിൻ കനാലിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു

ബംഗ്ലാദേശില്‍ ട്രെയിൻ കനാലിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. 100 പേര്‍ക്ക് പരിക്കേറ്റു. സിലെയില്‍ നിന്ന് ധക്കയിലേക്കു പോകുന്ന ഉപഭന്‍ എക്‌സ്പ്രസ് ആണ് മേല്‍പ്പാലം തകര്‍ന്ന് അപകടത്തില്‍പ്പെട്ടത്.
Modhi

മോദി വി​ഭാ​വ​ന ചെ​യ്യു​ന്ന പു​തി​യ ഇ​ന്ത്യ വേണ്ട , പഴയ ഇന്ത്യ തിരിച്ചു തന്നാൽ മതി : കോ​ണ്‍​ഗ്ര​സ്

ആ പ​ഴ​യ ഇ​ന്ത്യ​യെ ഒന്ന് തി​രി​ച്ചു​ ത​ര​ണ​മെ​ന്നു മോദിയോട് കോ​ണ്‍​ഗ്ര​സ്. മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച്‌ ജാ​ര്‍​ഖ​ണ്ഡി​ല്‍ മു​സ്ലിം യു​വാ​വി​നെ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ലോ​ക്സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്ക​വെ...
mosquito

മലേറിയയും ഡെങ്കിപ്പനിയും പടരുന്നുവെന്ന് കര്‍ണാടക ആരോഗ്യവകുപ്പ്

മംഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലും മലേറിയയും ഡെങ്കിപ്പനിയും ഭീതിതമായി പടരുന്നുവെന്ന് കര്‍ണാടക ആരോഗ്യവകുപ്പ്. കര്‍ണാടകയിലെ എഴുപത് ശതമാനം മലേറിയ റിപോര്‍ട്ട് ചെയ്തത് മംഗളൂരുവില്‍ നിന്നാണെന്ന് ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ടില്‍ പറയുന്നു. പകര്‍ച്ചവ്യാധികള്‍...
pandal

വലിയ പന്തൽ തകർന്നുവീണ് 14 പേര്‍ മരിച്ചു; നിരവധി പേർ ഗുരുതര നിലയിൽ

രാജസ്ഥാനിലെ ബാർമറിൽ വലിയ പന്തൽ തകർന്നുവീണ് 14 പേര്‍ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. മിക്കവരുടെയും നില ഗുരുതരമാണ്. 24 പേരെ സമീപത്തെ ആശുപത്രികളി‌‌ല്‍ പ്രവേശിപ്പിച്ചു.
എടിഎം തുക

എടിഎം കൗണ്ടറില്‍ മുഖം മൂടി ധരിച്ച്‌ നില്‍ക്കുന്ന രണ്ട് പേര്‍ പിടിയില്‍

എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍. എറണാകുളം കൂത്താട്ടുകുളത്ത് എടിഎം കുത്തിപ്പൊളിക്കുന്നതിനിടെ കോതമംഗലം, കൊല്ലം സ്വദേശികളാണ് പിടിയിലായത്. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ടിബി...

അമേരിക്കയും ഇറാനും തമ്മിലുള്ള ഉരസല്‍; ഇന്ത്യന്‍ വിമാനങ്ങളുടെ യാത്രാവഴി മാറ്റി

അമേരിക്കയും ഇറാനും തമ്മിലുള്ള ഉരസല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങവേ ഇന്ത്യന്‍ വിമാനങ്ങളുടെ യാത്രാവഴി മാറ്റാന്‍ ഡിജിസിഎ തീരുമാനിച്ചു. ഇറാന്റെ വ്യോമപരിധിയില്‍ പ്രവേശിക്കാതെ പോകാനാണ് തീരുമാനം. വെള്ളിയാഴ്ച അമേരിക്കന്‍ വ്യോമയാന നിയന്ത്രണ...
പീഡനത്തിനിരയാക്കി

ബലാൽസംഗ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹിമിന് കൃഷി നോക്കി നടത്താന്‍ പരോള്‍...

കൃഷി നോക്കി നടത്താന്‍ പരോള്‍ ആവശ്യപ്പെട്ട് ബലാൽസംഗ കേസിലും കൊലപാതക കേസിലും ജീവപര്യന്തം ജയില്‍ ശിക്ഷ ആള്‍ദൈവം ഗുര്‍മീത് റാം റഹിം. രണ്ട് ബലാത്സംഗ കേസുകളിലും മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ...
blood

റൈഡിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്ക്

സാങ്കേതികതകരാറിനാല്‍ റൈഡിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബംഗളൂരുവിലെ വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. ഹറിക്കെയ്ന്‍ എന്ന റൈഡറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന്റെ കാരണം. താഴെ നിന്നും ഉയര്‍ന്ന് 20അടി...
sabarimala

ശബരിമല;സുപ്രീം കോടതിയെ മറികടന്ന് നിലപാടെടുക്കുക സാധ്യമല്ലെന്ന്ബിജെപി ദേശീയ സെക്രട്ടറി

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയെ മറികടന്ന് നിലപാടെടുക്കുക സാധ്യമല്ലെന്ന്ബിജെപി ദേശീയ സെക്രട്ടറി രാംമാധവ്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് രാംമാധവ് ഇക്കാര്യം വ്യക്തമാക്കിയത്.എന്‍കെ പ്രേമചന്ദ്രന്‍ എംപി ലോക്സഭയില്‍ കൊണ്ടുവന്ന ശബരിമല...
citi news live
citinews