വിജയ് ഹസാരെ ട്രോഫി; കേരളത്തിന് ഒരു റണ്ണിന്റെ ആവേശ വിജയം
വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരേ കേരളത്തിന് ഒരു റണ്ണിന്റെ ആവേശ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ 228 റണ്‍സിന് ഓള്‍ഒൗട്ടായി. മറുപടി ബാറ്റിംഗില്‍ ഉത്തര്‍പ്രദേശ് ഒരു പന്ത്...
സെഞ്ചുറിമായി പൃഥ്വി ഷാ; ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുത്തന്‍ പ്രതീക്ഷ
ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുത്തന്‍ പ്രതീക്ഷ രാജ്കോട്ട്: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി പൂര്‍ത്തിയാക്കി, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം നേടി പതിനെട്ടുകാരന് പൃഥ്വി ഷാ. അരങ്ങേറ്റത്തിന് മുന്‍പ് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തി നില്‍ക്കുകയാണ്...
തന്റെ ജോലിയല്ല കളിക്കാരെ തെരഞ്ഞെടുക്കല്‍ കരുണ്‍ വിവാദത്തില്‍ കോഹ്ലി
വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍നിന്ന് കരുണ്‍ നായരെ ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ കൈകഴുകി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി. ടീമിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നതു താനല്ലെന്നും സെലക്ടര്‍മാര്‍ അവരുടെ ജോലി ചെയ്യുകയാണെന്നും കോഹ്ലി...
വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ്; നിര്‍ണായ മാറ്റങ്ങളുമായി ഇന്ത്യൻ ടീം
വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച രാജ്കോട്ടില്‍ തുടങ്ങാനിരിക്കെ ഒരു ദിവസം മുന്‍പ് 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പണിംഗില്‍ അടക്കം നിര്‍ണായ മാറ്റങ്ങളാണ് ടീമില്‍ വരുത്തിയിരിക്കുന്നത്. ടീം പ്രഖ്യാപനത്തില്‍...
രൂക്ഷ വിമര്‍ശനo സ്റ്റീവ് വോയ്ക്കെതിരേ സ്പിന്‍ ഇതിഹാസം ഷെയ്ന് വോണ്‍
മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റനും, സഹ താരവുമായ സ്റ്റീവ് വോയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സ്പിന്‍ ഇതിഹാസം ഷെയ്ന് വോണ്‍. നോ സ്പിന്‍ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് വോയ്ക്കെതിരേ കടുത്ത വിമര്‍ശനം വോണ്‍ ഉന്നയിക്കുന്നത്.താന്‍...
ഐസിസി ഏകദിന റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍.
ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശേഷമുള്ള ഐസിസി ഏകദിന റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ഏഷ്യാകപ്പില്‍ 317 റണ്‍സ് അടിച്ചെടുത്ത രോഹിത് രണ്ടാം റാങ്കിലെത്തി. രണ്ടാം തവണയാണ് രോഹിത് രണ്ടാം റാങ്കില്‍ എത്തുന്നത്. ഏഷ്യാ...
ഏഷ്യ കപ്പ് വിജയത്തിനു ശേഷം ധോണി മാത്രമല്ല രോഹിത്തും ക്യാപ്റ്റന്‍ കൂള്‍
ഏഷ്യ കപ്പ് വിജയത്തിനു ശേഷം രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയെ പ്രകീര്‍ത്തിച്ച് രവി ശാസ്ത്രി. 31 വയസ്സുകാരന് രോഹിത്തിനെ കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യയെനയിക്കുവാന് സെലക്ടര്‍മാര്‍ ചുമതലപ്പെടുത്തുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമില്‍ കളിച്ച രോഹിത് ടൂര്‍ണ്ണമെന്റിലുടനീളം...
ആദ്യ മത്സരത്തിനുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. സി കെ വിനീത് ആദ്യ ഇലവനില്‍ ഇല്ല
ഐ എസ് എല്‍ അഞ്ചാം സീസണിലെ ആദ്യ മത്സരത്തിനുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. സി കെ വിനീത് ആദ്യ ഇലവനില്‍ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ബെഞ്ചില്‍ സി കെ ഉണ്ട്. സഹല്‍ അബ്ദുല്‍...
ധീരജ് സിങ്ങിന് കേരള ബ്ലാസ്റ്റേഴ്സ് ടീമില്‍ സ്ഥാനം ഉറപ്പില്ലെന്ന് ഡേവിഡ് ജെയിംസ്
അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ ഗോള്‍ കീപ്പര്‍ ആയിരുന്ന ധീരജ് സിങ്ങിന് കേരള ബ്ലാസ്റ്റേഴ്സ് ടീമില്‍ സ്ഥാനം ഉറപ്പില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഡേവിഡ് ജെയിംസ്. ധീരജ് മികച്ച ഗോള്‍ കീപ്പറാണെന്നും എന്നാല്‍...
സാം കുറാനോടാണു ഇന്ത്യ പരാജയപ്പെട്ടത് ; രവി ശാസ്ത്രി
ടെസ്റ്റ് പരന്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോടല്ല, സാം കുറാനോടാണു പരാജയപ്പെട്ടതെന്ന് ഇന്ത്യന്‍ ടീം പരിശീലകന് രവി ശാസ്ത്രി. ക്രിക് ഇന്‍ഫോ വെബ്സൈറ്റിനു നല്കിയ അഭിമുഖത്തിലായിരുന്നു ശാസ്ത്രിയുടെ പരാമര്‍ശം. നിര്‍ണായക ഘട്ടങ്ങളില്‍ ടീം എന്നതിലുപരി കുറാന്...