Tuesday, March 19, 2024
HomeSports2027ലെ ​ഏ​ഷ്യ​ൻ ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ സൗ​ദി

2027ലെ ​ഏ​ഷ്യ​ൻ ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ സൗ​ദി

ന്യൂ​ഡ​ൽ​ഹി: 2027ലെ ​ഏ​ഷ്യ​ന്‍ ഫു​ട്‌​ബോ​ൾ ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന ഇ​ന്ത്യ പി​ന്മാ​റി. ഇ​തോ​ടെ ഏ​ഷ്യ​ന്‍ ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള ചു​മ​ത​ല സൗ​ദി അ​റേ​ബ്യ​ക്ക് ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. മ​റ്റാ​രും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നാ​യി മ​ത്സ​ര രം​ഗ​ത്തി​ല്ല.

2027 ഏ​ഷ്യ​ന്‍ ക​പ്പ് സം​ഘാ​ട​ന ചു​മ​ത​ല നേ​ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച് ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും ഫ​യ​ലു​ക​ൾ ന​ൽ​കി​യി​രു​ന്നു.

ഫ​യ​ലു​ക​ള്‍ എഎ​ഫ്സി എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഒ​ക്‌​ടോ​ബ​റി​ല്‍ ഷോ​ര്‍​ട്ട്‌​ലി​സ്റ്റ് ചെ​യ്തു. ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ക്കു​ന്ന റീ​ജ്യ​ന​ല്‍ സ​മ്മേ​ള​ന​ത്തി​ല്‍ എഎ​ഫ്സി അ​ന്തി​മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കേ​ണ്ട​താ​ണ്. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ പി​ന്മാ​റ്റം. ‌

ഏ​ഷ്യ​ന്‍ ഫു​ട്‌​ബോ​ള്‍ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. പി​ന്‍​വാ​ങ്ങാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments