Sunday, May 5, 2024
HomeCrimeകഞ്ചാവുമായി സിനിമാ നടനും ക്യാമറാമാനും പിടിയില്‍

കഞ്ചാവുമായി സിനിമാ നടനും ക്യാമറാമാനും പിടിയില്‍

കഞ്ചാവുമായി സിനിമാ നടനും ക്യാമറാമാനും പിടിയില്‍. ഫോര്‍ട്ട് കൊച്ചിയിലാണ് സംഭവം. കോഴിക്കോട് സ്വദേശിയായ മിഥുനെയാണ് എക്സൈസ് സംഘം കഞ്ചാവ് പൊതികളുമായി അറസ്റ്റ് ചെയ്തത്. മിഥുനൊപ്പം ക്യാമറാമാനായി പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂര്‍ സ്വദേശി വിശാല്‍ വര്‍മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ മയക്കുമരുന്നിന് അടിമകളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.സിനിമാ ഷൂട്ടിംഗ് സെറ്റുകളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘങ്ങളെകുറിച്ച്‌ ലഭിച്ച പരാതിയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി എസ് ശശികുമാര്‍ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലാകുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments