ഉത്തര്‍പ്രദേശിൽ സ്ഫോടനം; 9 മരണം, നൂറിലേറെ പേര്‍ക്ക് പരിക്ക്

blast up

ഉത്തര്‍പ്രദേശിലെ എന്‍ടിപിസി പ്ലാന്റിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒന്‍പത് മരണം. നൂറിലേറെ പേര്‍ക്ക് പരിക്ക്.പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. റായ്ബറേലി ജില്ലയിലെ ഉന്‍ചഹാറിലെ എന്‍ടിപിസി പ്ലാന്റിലെ ആറാം യൂണിറ്റിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം