Friday, April 26, 2024
HomeNationalജ​വാ​ന്മാ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ കാ​വ​ല്‍​ നി​ല്‍​ക്കു​ന്ന രീ​തി മാ​റു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്

ജ​വാ​ന്മാ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ കാ​വ​ല്‍​ നി​ല്‍​ക്കു​ന്ന രീ​തി മാ​റു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്

രാ​ജ്യ​ത്തി​ന്‍റെ അ​തി​ര്‍​ത്തി സം​ര​ക്ഷ​ണ​ത്തി​ന് ഏറ്റവും നൂതനമായ ​സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന വെളിപ്പെടുത്തലുമായി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ഇ​ന്‍റ​ര്‍​ഗ്രേ​റ്റ​ഡ് ബോ​ര്‍​ഡ​ര്‍ മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് രാ​ജ​സ്ഥാ​നി​ലെ ബൈ​ക്ക​ന​റി​ല്‍ ബി​എ​സ്‌എ​ഫ് ജ​വാ​ന്‍​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ ദി​വ​സം മു​ഴു​വ​ന്‍ ജ​വാ​ന്മാ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ കാ​വ​ല്‍​നി​ല്‍​ക്കു​ന്ന രീ​തി മാ​റു​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു. ജ​മ്മു​വി​ല്‍ ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ന​ട​പ്പി​ലാ​ക്കി​യ​താ​യും രാ​ജ്നാ​ഥ് സിം​ഗ് അ​റി​യി​ച്ചു. അ​തി​ര്‍​ത്തി​യി​ല്‍ വേ​ലി​കെ​ട്ടി ജ​വാ​ന്മാ​ര്‍ കാ​വ​ല്‍ നി​ല്‍​ക്കു​ന്ന​ത് പൂ​ര്‍​ണ​മാ​യും ഫ​ല​വ​ത്താ​കാ​ത്ത​തി​നാ​ലാ​ണ് പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ പ​രീ​ക്ഷി​ക്കു​ന്ന​ത്. ഇ​ന്‍റ​ര്‍​ഗ്രേ​റ്റ​ഡ് ബോ​ര്‍​ഡ​ര്‍ മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം പ്ര​കാ​രം അ​തി​ര്‍​ത്തി​യി​ലെ വി​വ​ര​ങ്ങ​ള്‍ ക​മാ​ന്‍​ഡ് ആ​ന്‍​ഡ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലി​രു​ന്ന് വീ​ക്ഷി​ക്കാ​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments