Friday, April 26, 2024
HomeNational24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വി​മാ​ന​ ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​വ​ര്‍​ക്കു മു​ഴു​വ​ന്‍ പ​ണ​വും

24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വി​മാ​ന​ ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​വ​ര്‍​ക്കു മു​ഴു​വ​ന്‍ പ​ണ​വും

വി​മാ​ന​ ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​വ​ര്‍​ക്കു മു​ഴു​വ​ന്‍ പ​ണ​വും തി​രി​കെ ല​ഭി​ക്കു​ന്ന പ​ദ്ധ​തി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​വ​ര്‍​ക്കാ​ണു പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശം സ​ര്‍​ക്കാ​രി​നു സ​മ​ര്‍​പ്പി​ച്ച​താ​യി മ​ന്ത്രി ജ​ന​ന്ത് സി​ന്‍​ഹ അ​റി​യി​ച്ചു. വി​മാ​ന​ത്തി​ല്‍ വൈ​ഫൈ ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​യും കേ​ന്ദ്ര​ത്തി​നു സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്രം അം​ഗീ​ക​രി​ച്ചാ​ല്‍ ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര സ​ര്‍​വീ​സു​ക​ളി​ല്‍ വൈ​ഫൈ സേ​വ​നം പ്രാ​ബ​ല്യ​ത്തി​ലാ​കും. വി​മാ​നം പു​റ​പ്പെ​ടു​ന്ന നി​മി​ഷം മു​ത​ല്‍ വൈ​ഫൈ സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​ന്‍റ​ര്‍​നെ​റ്റ് ല​ഭി​ച്ചു​തു​ട​ങ്ങും.24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ബു​ക്ക് ചെയ്ത ആ​ളു​ടെ പേ​രി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ങ്കി​ല്‍ ഇ​തി​നു നി​ശ്ച​യി​ച്ചി​ട്ടു​ള്ള ചാ​ര്‍​ജ് ഒ​ഴി​വാ​ക്കാ​നും മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments