Friday, April 26, 2024
HomeKeralaനിപാ വൈറസ് ബാധ; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യു.എ ഇ കോണ്‍സുലേറ്റ്

നിപാ വൈറസ് ബാധ; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യു.എ ഇ കോണ്‍സുലേറ്റ്

കേരളത്തിലെ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്റൈന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ടു. മുംബൈയിലെ ബഹ്‌റൈന്‍ കോണ്‍സുലേറ്റ് ആണ് ട്വിറ്ററിലൂടെ നിര്‍ദ്ദേശം നല്‍കിയത്.അതേസമയം, നിപ വൈറസി​​ന്റെ പശ്​ചാത്തലത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരത്തെ കേരള യു.എ ഇ കോണ്‍സുലേറ്റ് യു.എ.ഇ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും യു.എ.ഇ പൗരന്‍മാരോട്​ നിര്‍ദേശിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments