Saturday, April 27, 2024
HomeKeralaതെ​രഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ സ്വാ​ധീ​നി​ക്കു​വാൻ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ ദു​രു​പ​യോ​ഗം അ​നു​വ​ദി​ക്കില്ല

തെ​രഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ സ്വാ​ധീ​നി​ക്കു​വാൻ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ ദു​രു​പ​യോ​ഗം അ​നു​വ​ദി​ക്കില്ല

തെ​രഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ സ്വാ​ധീ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര വി​വ​ര സാ​ങ്കേ​തി​ക വ​കു​പ്പ് മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ മ​ലി​ന​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​ക​യും അ​വ​രെ ശി​ക്ഷി​ക്കു​ക​യും ചെ​യ്യു​മെ​ന്നും ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് വ്യ​ക്ത​മാ​ക്കി. അ​ര്‍​ജ​ന്‍റീ​ന​യി​ലെ സ​ലാ​ത​യി​ല്‍ ന​ട​ക്കു​ന്ന ജി20 ​ഡി​ജി​റ്റ​ല്‍ എ​ക്കോ​ണ​മി മ​ന്ത്രി​ത​ല യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​താ​യു​ള്ള വാ​ര്‍​ത്ത​ക​ളെ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ വി​ശു​ദ്ധി​യു​ടെ കാ​ര്യ​ത്തി​ല്‍ ഒ​രു​വി​ധ​ത്തി​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ന്‍ രാ​ജ്യം ഒ​രു​ക്ക​മ​ല്ല. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഇ​ന്ത്യ​യി​ലെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ദു​രു​പ​യോ​ഗ പ്ര​വ​ണ​ത​ക​ള്‍ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് ചൂ​ണ്ടി​ക്കാ​ട്ടി. വി​ധ്വം​സ​ക​മാ​യ ആ​ശ​യ​ങ്ങ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​ത് വ​ന്‍ വെ​ല്ലു​വി​ളി​യാ​ണു​യ​ര്‍​ത്തു​ന്ന​ത്. ഇ​വ​യെ പ്രാ​ദേ​ശി​ക​മാ​യും അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​ത്തോ​ടെ​യും നേ​രി​ടേ​ണ്ട​തു​ണ്ട്. സൈ​ബ​ര്‍ ഇ​ട​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന് സാ​ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും ഇ​ന്ത്യ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ ഇ​ന്ത്യ വ​ലി​യ ശ്ര​ദ്ധ​യാ​ണ് കൊ​ടു​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments