ഐ ​ല​വ് യു ​പാ​ക്കി​സ്ഥാ​ൻ ബ​ലൂ​ൺ; ക​ട​യു​ട​മ അ​റ​സ്റ്റി​ൽ (video)

0
15

ഐ ​ല​വ് യു ​പാ​ക്കി​സ്ഥാ​ൻ എ​ന്നെ​ഴു​തി​യ ബ​ലൂ​ൺ വി​റ്റ​തി​ന് ക​ട​യു​ട​മ അ​റ​സ്റ്റി​ൽ. ബി​ജെ​പി ഭ​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പു​രി​ലാ​ണ് സം​ഭ​വം. പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നാ​യി ബ​ലൂ​ൺ വാ​ങ്ങി​യ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

കാൺ​പു​രി​ലെ ബാ​രാ സ്വ​ദേ​ശി ഹ​ർ​ഷി​ത് ശ്രീ​വാ​സ്ത​വ സ​ഹോ​ദ​ര​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ങ്ങി​യ ബ​ലൂ​ൺ ആ​ണ് വി​വാ​ദ​മാ​യ​ത്. ഗോ​വി​ന്ദ് ന​ഗ​റി​ൽ​നി​ന്നും വാ​ങ്ങി​യ ബ​ലൂ​ൺ വീ​ട്ടി​ലെ​ത്തി വാ​യു നി​റ​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തെ​ന്ന് ഹ​ർ​ഷി​ത് പ​റ​യു​ന്നു. ചി​ല ബ​ലൂ​ണു​ക​ളി​ൽ അ​റ​ബി​യി​ൽ അ​ൽ ഹ​ബീ​ബ് എ​ന്നും ഇം​ഗ്ലീ​ഷി​ൽ ഐ ​ല​വ് യു ​പാ​ക്കി​സ്ഥാ​ൻ എ​ന്നും പ്രി​ന്‍റ് ചെ​യ്തി​രു​ന്നു. ഉ​ട​ൻ​ത​ന്നെ താ​ൻ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​താ​യും ഇ​യാ​ൾ പ​റ​ഞ്ഞു.

ബ​ലൂ​ൺ ഡ​ൽ​ഹി​യി​ൽ​നി​ന്നാ​ണ് താ​ൻ വാ​ങ്ങി​യ​തെ​ന്ന് ക​ട​യു​ട​മ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം ബ​ലൂ​ൺ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര​നെ തേ​ടി ഡ​ൽ‌​ഹി​ക്കു തി​രി​ച്ചു. കാ​ൺ​പൂ​ർ ന​ഗ​ര​ത്തി​ൽ പാ​ക് അ​നു​കൂ​ല ബ​ലൂ​ണു​ക​ൾ​ക്കാ​യി പോ​ലീ​സ് വ്യാ​പ​ക റെ​യ്ഡ് ന​ട​ത്തു​ക​യും ചെ​യ്തു.