വാട്സ്ആപ്പില്‍ ഇനിമുതല്‍ വീഡിയോ-വോയിസ് ഗ്രൂപ്പ് കോളിംഗ് നടത്താന്‍ കഴിയും. വാട്സാപ്പ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചര്‍ വാട്സാപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഫീച്ചര്‍ എല്ലാ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാകും. ഒരുനേരം നാലുപേരുമായാണ് ഗ്രൂപ്പ് കോളിംഗ് നടത്താന്‍ സാധിക്കുക. നിലവില്‍ ഫേസ്ബുക്ക് മെസഞ്ചര്‍ അന്‍പത് പേര്‍ക്ക് ഒരേസമയം ഒന്നിച്ചു വീഡിയോ കോള്‍ ചെയ്യാന്‍ പറ്റുന്ന സേവനം നല്‍കിവരുന്നുണ്ട്.
വാട്സ്ആപ്പ് അണിഞ്ഞൊരുങ്ങി; ഇനി മുതല്‍ വീഡിയോ-വോയിസ് ഗ്രൂപ്പ് കോളിംഗ്
RELATED ARTICLES