മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ര്‍.​കെ.​ധ​വാ​ന്‍(81) അ​ന്ത​രി​ച്ചു

മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ര്‍.​കെ.​ധ​വാ​ന്‍(81) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ന്യൂ​ഡ​ല്‍​ഹി​യി​ലെ ബി​എ​സ് കാ​പു​ര്‍ ആ​ശു​പ​ത്രി​യി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​ന്ത്യം. മു​ന്‍ രാ​ജ്യ​സ​ഭാ എം​പി​യാ​യ ധ​വാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ വി​ശ്വ​സ്ത​രി​ല്‍ ഒ​രാ​ളാ​യാ​ണ് അ​റി​യ​പ്പെ​ട്ട​ത്. 1962-ല്‍ ​ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ പേ​ഴ്സ​ണ​ല്‍ അ​സി​സ്റ്റ​ന്‍റാ​യാ​ണ് ധ​വാ​ന്‍ ആ​രം​ഭി​ച്ച​ത്. 1984ല്‍ ​ഇ​ന്ദി​രാ ഗാ​ന്ധി വ​ധി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ അ​ദ്ദേ​ഹം ആ ​പ​ദ​വി​യി​ല്‍ തു​ട​ര്‍​ന്നു. 1975-77 കാ​ല​ത്ത് ഇ​ന്ദി​രാ ഗാ​ന്ധി അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴും ധ​വാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം തു​ട​ര്‍​ന്നു. ധ​വാ​ന്‍റെ മ​ര​ണ​ത്തി​ല്‍ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ര്‍​ജി​യും അ​നു​ശോ​ചി​ച്ചു.