Friday, October 4, 2024
HomeInternationalഅമേരിക്കയിലെ അലാസ്‌കയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.8

അമേരിക്കയിലെ അലാസ്‌കയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.8

അമേരിക്കയിലെ അലാസ്‌കയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയാണ് ഈ വിവരം പുറത്തു വിട്ടത്.

നാശനഷ്ടങ്ങളോ അപകടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല

RELATED ARTICLES
- Advertisment -

Most Popular

Recent Comments