Saturday, April 27, 2024
HomeCrimeകന്യാസ്ത്രീയെ കെഎസ്‌ആര്‍ടിസി ബസ്സില്‍ ശാരീരികമായി ഉപദ്രവിച്ച ഡ്രൈവർ അറസ്റ്റിൽ

കന്യാസ്ത്രീയെ കെഎസ്‌ആര്‍ടിസി ബസ്സില്‍ ശാരീരികമായി ഉപദ്രവിച്ച ഡ്രൈവർ അറസ്റ്റിൽ

കെഎസ്‌ആര്‍ടിസി ബസ്സില്‍ വച്ച്‌ കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ കം കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സന്തോഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മെയ് 9 ന് തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ സ്‌കാനിയ ബസ്സിലായിരുന്നു സംഭവം. യാത്രക്കാരിയായ കന്യാസ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചെന്നും ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്നുമെന്നാണ് പരാതി. സംഭവം നടക്കുമ്ബോള്‍ മറ്റൊരു ഡ്രൈവറായിരുന്നു ബസ് ഓടിച്ചിരുന്നത്. തമ്ബാനൂര്‍ പോലീസിനും പരാതി കൈമാറിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments