Saturday, December 14, 2024
HomeInternationalഇ​റാ​നി​ലെ ഇ​റാ​ഖ് അ​തി​ര്‍​ത്തി​യി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 700 ഓളം പേ​ര്‍​ക്ക് പ​രി​ക്ക്

ഇ​റാ​നി​ലെ ഇ​റാ​ഖ് അ​തി​ര്‍​ത്തി​യി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 700 ഓളം പേ​ര്‍​ക്ക് പ​രി​ക്ക്

ഇ​റാ​നി​ലെ ഇ​റാ​ഖ് അ​തി​ര്‍​ത്തി​യി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 700 ഓളം പേ​ര്‍​ക്ക് പ​രി​ക്ക്. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​ന് സ​ര്‍​പോ​ള്‍-​ഇ സെ​ഹാ​ബി​ലാ​ണ് ഭൂ​ച​ല​നമുണ്ടയത്. ഭൂ​ച​ല​ന​ത്തി​ല്‍ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ തകര്‍ന്നു. നി​ര​വ​ധി പേ​ര്‍ കെ​ട്ടി​ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments