Saturday, April 27, 2024
HomeInternationalബിസിനസിന് ചേരാത്ത മാര്‍ഗങ്ങളിലൂടെ വരുമാനം; ഗൂഗിളിന് 136 കോടി രൂപ പിഴ

ബിസിനസിന് ചേരാത്ത മാര്‍ഗങ്ങളിലൂടെ വരുമാനം; ഗൂഗിളിന് 136 കോടി രൂപ പിഴ

ഗൂഗിളിന് കോമ്പറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) 136 കോടി രൂപ പിഴ ചുമത്തി. ബിസിനസിന് ചേരാത്ത മാര്‍ഗങ്ങളിലൂടെ വരുമാനം സമ്പാദിച്ചതിനാണ് നടപടി .ഗൂഗിളിനെതിരേ 2012ല്‍ കണ്‍സ്യൂമര്‍ യൂനിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി (കട്‌സ്), മാട്രിമോണി ഡോട് കോം എന്നിവര്‍ നലകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ നല്‍കിയ വിശദീകരണവും പരിഗണിച്ച ശേഷമായിരുന്നു കമ്മീഷന്‍ നടപടി സ്വീകരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments