മിഷിഗണില്‍നിന്ന് യുഎസ് കോണ്‍ഗ്രസിലേക്ക് ജയിച്ച് മുസ്ലിം വനിത ചരിത്രം സൃഷ്ടിച്ചു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച ടി. റാഷിദ (42) ആണ് യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിതയെന്ന ചരിത്രം സ്വന്തമാക്കിയത്. ഇവര്‍ സെനറ്റിലെത്തുന്ന ആദ്യ പലസ്തീനിയന്‍-അമേരിക്കന്‍ വംശജയുമായി. റാഷിദ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇവര്‍ക്കെതിരെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളോ മറ്റു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളോ മത്സരരംഗത്തുണ്ടായിരുന്നില്ല.
ടി. റാഷിദ; യുഎസ് കോണ്‍ഗ്രസിലേക്ക് ജയിച്ച ആദ്യ മുസ്ലിം വനിത
RELATED ARTICLES