Tuesday, April 30, 2024
HomeKeralaകോട്ടയം തിരുന്നക്കരയില്‍ ക്യുആര്‍എസില്‍ വന്‍ തീപിടുത്തം

കോട്ടയം തിരുന്നക്കരയില്‍ ക്യുആര്‍എസില്‍ വന്‍ തീപിടുത്തം

കോട്ടയം തിരുന്നക്കരയില്‍ ഗൃഹോപകരണ സ്ഥാപനമായ ക്യുആര്‍എസില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിശമന സേനയും, പോലീസും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.തിങ്കളാഴ്ച വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments