പ​ദ്മാ​വ​ത് പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണി​സേ​ന മ​ല​ക്കം​മ​റി​ഞ്ഞു

padmavati

പ​ദ്മാ​വ​ത് സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​സ​ങ്ങ​ൾ നീ​ണ്ട സ​മ​ര​ങ്ങ​ൾ​ക്കും കൊ​ല​വി​ളി​ക​ൾ​ക്കും ശേ​ഷം മ​ല​ക്കം​മ​റി​ഞ്ഞ് ര​ജ​പു​ത് ക​ർ​ണി​സേ​ന. പ​ദ്മാ​വ​ത് മി​ക​ച്ച സി​നി​മ​യാ​ണെ​ന്നും പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും ക​ർ​ണി​സേ​ന അ​റി​യി​ച്ചു. ര​ജ​പു​ത് സ​മൂ​ഹ​ത്തെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന സി​നി​മ​യാ​ണ് സ​ഞ്ജ​യ് ലീ​ല ബെ​ൻ​സാ​ലി​യു​ടെ പ​ദ്മാ​വ​തെ​ന്നാ​ണ് ക​ർ​ണി​സേ​ന​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്.

ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ സു​ഖ്ദേ​വ് സിം​ഗ് ഗോ​ഗ​മ​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സേ​ന​യി​ലെ ചി​ല അം​ഗ​ങ്ങ​ൾ സി​നി​മ ക​ണ്ടെ​ന്നും അ​വ​ർ മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് ന​ൽ​കി​യ​തെ​ന്നും ക​ർ​ണി​സേ​ന​യു​ടെ മും​ബൈ​യി​ലെ നേ​താ​വ് യോ​ഗേ​ന്ദ്ര സിം​ഗ് ക​ട്ടാ​ർ പ​റ​ഞ്ഞു. സി​നി​മ ക​ണ്ട് അ​വ​ർ മി​ക​ച്ച അ​ഭി​പ്രാ​യം പ​റ​ഞ്ഞെ​ന്നു മാ​ത്ര​മ​ല്ല, എ​ല്ലാ ര​ജ​പു​ത്ര​രും നി​ർ​ബ​ന്ധ​മാ​യും കാ​ണേ​ണ്ട​താ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ര​ജ​പു​ത് സ​മൂ​ഹ​ത്തി​ന്‍റെ വി​കാ​ര​ങ്ങ​ളെ വൃ​ണ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ ഡ​ൽ​ഹി സു​ൽ​ത്താ​ൻ അ​ല്ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യും റാ​ണി പ​ദ്മാ​വ​തി​യും ത​മ്മി​ലു​ള്ള മോ​ശ​മാ​യ രം​ഗ​ങ്ങ​ളൊ​ന്നും സി​നി​മ​യി​ലി​ല്ല. അ​തി​നാ​ൽ ക​ർ​ണി​സേ​ന സി​നി​മ​യ്ക്കെ​തി​രെ​യു​ള്ള എ​ല്ലാ പ്ര​തി​ഷേ​ധ​ങ്ങ​ളും പി​ൻ​വ​ലി​ക്കു​ക​യാ​ണ്. ചി​ത്രം രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ഗു​ജ​റാ​ത്തി​ലും ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ൽ എ​ല്ലാ​യി​ട​ത്തും റി​ലീ​സ് ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ​ക്കു വേ​ണ്ട സ​ഹാ​യം ന​ൽ​കു​മെ​ന്നും ക​ർ​ണി​സേ​ന ത​ല​വ​ൻ അ​യ​ച്ച ക​ത്തി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ജ​നു​വ​രി 25 ന് ​ആ​ണ് സി​നി​മ റി​ലീ​സ് ചെ​യ്ത​ത്. പ​ദ്മാ​വ​ത് പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണി​സേ​ന വ​ലി​യ അ​ക്ര​മ​മാ​ണ് അ​ഴി​ച്ചു​വി​ട്ട​ത്. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെ​ന്ന് ഇ​വി​ടു​ത്തെ സ​ർ​ക്കാ​ർ ത​ന്നെ നി​ല​പാ​ടെ​ടു​ത്തു. സു​പ്രീം കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​യ​ത്.