Friday, April 26, 2024
HomeNationalയോഗിയുടെ ഒരു ഭാഗ്യം; അങ്ങനെ പോലീസ് സ്റ്റേഷനും കാവി വസ്ത്രമണിഞ്ഞു !

യോഗിയുടെ ഒരു ഭാഗ്യം; അങ്ങനെ പോലീസ് സ്റ്റേഷനും കാവി വസ്ത്രമണിഞ്ഞു !

അങ്ങനെ പോലീസ് സ്റ്റേഷനും കാവി വസ്ത്രമണിഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഭരണ കേന്ദ്രമായ ലക്നോവിലെ പോലീസ് സ്റ്റേഷനാണു കാവി നിറത്തിലായത്. ലക്നോവിലെ ഗോമി നഗർ പോലീസ് സ്റ്റേഷന്‍റെ മതിലാണ് കാവി പെയിന്‍റ് പൂശിയത്. കഴിഞ്ഞ ഒരു മാസം മുൻപ് ഹജ്ജ് കമ്മിറ്റി ഓഫീസിന്‍റെ മതിലും കാവി പെയിന്‍റ് അടിച്ചിരുന്നു. കാവിയണിയുന്ന രണ്ടാമത്തെ പോലീസ് സ്റ്റേഷനാണ് ഗോമി നഗറിലേത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments