മലയാളി വിദ്യാർത്ഥിനികൾ ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

accident

ബംഗളൂരുവിലെ നെെസ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥിനികൾ മരിച്ചു. തൃശൂർ സ്വദേശി ശ്രുതി ഗോപിനാഥ്, തിരുവനന്തപുരം സ്വദേശി ഹർഷ എന്നിവരാണ് മരിച്ചത്. രണ്ട് പേരും അലയൻസ് യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ എം.ബി.എ വിദ്യാർത്ഥിനികളാണ്.