ന്യൂയോര്‍ക്കിലെ സിറാക്യൂസിലുണ്ടായ വെടിവയ്പില്‍ എട്ട് വയസുകാരി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി ഒന്‍പതിനായിരുന്നു സംഭവം. പ്രദേശത്ത് മരണാനന്തര കര്‍മങ്ങള്‍ക്കായി ഒത്തുകൂടിയവര്‍ക്കു നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യസ്ഥിതിയെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ന്യൂയോര്‍ക്കിൽ വെടി വെയ്പ്പ്; അഞ്ച് പേര്‍ക്ക് പരുക്ക്
RELATED ARTICLES