“ജസ്റ്റിസ് കെ. എം ജോസഫ് സുപ്രീം കോടതിയിലെത്തുവാൻ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു” ജസ്റ്റിസ് ചെലമേശ്വര്‍

justice chalameshvar

ജസ്റ്റിസ് കെ. എം ജോസഫ് സുപ്രീം കോടതിയിലെത്തണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ അദ്ദേഹത്തെ സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ ന്യായീകരണമില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘കെ. എം ജോസഫ് സുപ്രീം കോടതിയിലേക്ക് എത്താന്‍ ഞാന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. പക്ഷെ ജസ്റ്റിസ് ആയിരുന്നപ്പോള്‍ ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം പരമോന്നത നീതിപീഠത്തിലേക്ക് എത്താനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’. ചെലമേശ്വര്‍…