Saturday, April 27, 2024
HomeNationalഅ​നി​ല്‍ അം​ബാ​നി രാ​ജ്യം വി​ടു​ന്ന​തു ത​ട​യണം; സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

അ​നി​ല്‍ അം​ബാ​നി രാ​ജ്യം വി​ടു​ന്ന​തു ത​ട​യണം; സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

റി​ല​യ​ന്‍​സ് ഗ്രൂ​പ്പ് ഉ​ട​മ അ​നി​ല്‍ അം​ബാ​നി രാ​ജ്യം വി​ടു​ന്ന​തു ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. സ്വീ​ഡി​ഷ് ടെ​ലി​കോം ക​ന്പ​നി​യാ​യ എ​റി​ക്സ​നാ​ണു ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്ത​ത്. അ​നി​ല്‍ അം​ബാ​നി ഗ്രൂ​പ്പ് ത​ങ്ങ​ള്‍​ക്ക് 500 കോ​ടി രൂ​പ ന​ല്‍​കാ​നു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി. അം​ബാ​നി​യു​ടെ ക​ന്പ​നി​യി​ലെ മ​റ്റ് ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യാ​ത്ര ത​ട​യ​ണ​മെ​ന്നു ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.അ​നി​ല്‍ അം​ബാ​നി​യു​ടെ ക​ന്പ​നി എ​റി​ക്സ​ണു ന​ല്‍​കാ​നു​ണ്ടാ​യി​രു​ന്ന 1600 കോ​ടി രൂ​പ 500 കോ​ടി രൂ​പ​യാ​യി ക​ന്പ​നി കി​ഴി​വ് ചെ​യ്തു ന​ല്‍​കി​യി​രു​ന്നു. കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലു​ണ്ടാ​ക്കി​യ ധാ​ര​ണ​പ്ര​കാ​രം സെ​പ്റ്റം​ബ​ര്‍ മു​പ്പ​തി​നു​ള്ളി​ല്‍ പ​ണം ന​ല്‍​കേ​ണ്ടി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് റി​ല​യ​ന്‍​സ് ന​ല്‍​കി​യി​ല്ല. ഇ​തേ​തു​ട​ര്‍​ന്നാ​ണ് യാ​ത്ര ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ന്പ​നി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​തേ​സ​മ​യം എ​റി​ക്സ​ണ്‍ ക​ന്പ​നി​യു​ടെ ഹ​ര്‍​ജി അ​നാ​വ​ശ്യ​മാ​ണ് എ​ന്നാ​ണ് റി​ല​യ​ന്‍​സി​ന്‍റെ വാ​ദം. പ​ണം ന​ല്‍​കു​ന്ന​തി​നാ​യി 60 ദി​വ​സ​ത്തേ​ക്കു സ​മ​യം നീ​ട്ടി ത​ര​ണ​മെ​ന്നു ത​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും റി​ല​യ​ന്‍​സ് പ്ര​തി​ക​രി​ച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments