Monday, May 6, 2024
HomeKeralaശബരിമലയിൽ ഒരു യുവതി കൂടി ദര്‍ശനം നടത്തിഎന്ന് റിപ്പോർട്ട്

ശബരിമലയിൽ ഒരു യുവതി കൂടി ദര്‍ശനം നടത്തിഎന്ന് റിപ്പോർട്ട്

ശബരിമലയിൽ ഒരു യുവതി കൂടി ദര്‍ശനം നടത്തിഎന്ന് റിപ്പോർട്ട്. തമിഴ്‌നാട് സ്വദേശിനിയായ 48 വയസുള്ള സിങ്കാരി ശ്രീനിവാസാണ് വിര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ സഹായത്തോടെ ദര്‍ശനം നടത്തിയത്. 11.30 നും 12. 30 നും ഇടയില്‍ ആണ് ദര്‍ശനം നടത്തിയത്. രാവിലെ 9 ന് ഇവര്‍ പമ്പയിലെത്തി. പമ്പയിലെ ആഞ്ജനേയ അമ്പലത്തിന്റെ കൗണ്ടറില്‍ പോയതിന് ശേഷമാണ് ദര്‍ശനം നടത്തിയത്. വൈകിട്ടാണ് ഇവര്‍ തിരികെ മടങ്ങിയത്. വെര്‍ച്വല്‍ ക്യൂവിന്റെ സഹായത്തോടെ ഇവര്‍ ദര്‍ശനം നടത്തിയ കാര്യം സ്ഥിരീകരിച്ചു. ബന്ധുക്കള്‍ക്കൊപ്പം ആണ് ഇവര്‍ എത്തിയത്. പമ്പയില്‍ നിന്നും ഇവര്‍ മടങ്ങക്കഴിഞ്ഞു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആണ് ഇവർ എത്തിയത്. വെര്‍ച്വല്‍ ക്യൂവില്‍ ഇവരുടെ പ്രായം 48 വയസാണ് വെച്ചിരിക്കുന്നത്. ഇവര്‍ എത്തിയത് പൊലീസ് ഉദ്യോഗസ്ഥര്‍ പോലും അറിഞ്ഞിട്ടില്ലെന്നാണ് വിവരം .

RELATED ARTICLES
- Advertisment -

Most Popular

Recent Comments