രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് മുന്‍കരുതലായി കൊല്ലത്തുനിന്നും എത്തിച്ച മത്സ്യത്തൊഴിലാളികളുടെ വളളങ്ങള്‍ റാന്നി ഉപാസനക്കടവില്‍ വിന്യസിച്ചിരിക്കുന്നു.