Saturday, April 27, 2024
HomeNationalവൈദ്യുതി മന്ത്രി എം മണി അന്തരിച്ചു; ഫോട്ടോ സഹിതം വാർത്ത

വൈദ്യുതി മന്ത്രി എം മണി അന്തരിച്ചു; ഫോട്ടോ സഹിതം വാർത്ത

കഴിഞ്ഞ ദിവസം അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായ കെഎം മാണിയുടെ മരണ വാര്‍ത്ത ദേശീയ മാധ്യമങ്ങൾ വരെ പ്രസിദ്ധീകരിച്ചിരുന്നു. അതിനിടയ്ക്കാണ് ഒരു ഹിന്ദി പത്രത്തിന് അതിവ ഗുരുതരമായ അമളി പറ്റിയത്.വൈദ്യുതി മന്ത്രി എം മണി അന്തരിച്ചു; ഫോട്ടോ സഹിതം ഹിന്ദി പത്രത്തിലെ വാർത്ത കണ്ടവർ ഞെട്ടി. ഇപ്പോൾ ഇത് സോഷ്യല്‍മീഡിയ ഏറ്റെടുത്തു ചര്‍ച്ച ചെയ്യുകയാണ്. കെഎം മാണി അന്തരിച്ച വാര്‍ത്തയ്ക്ക് ഹിന്ദി പത്രം കൊടുത്തിരിക്കുന്നത് വൈദ്യുത മന്ത്രിയായ എംഎം മണിയുടെ ചിത്രം ആണ്. കേരളത്തിന്റെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം മണി അന്തരിച്ചു എന്നാണ് ഫോട്ടോയടക്കം ഉള്ള വാര്‍ത്ത.

RELATED ARTICLES
- Advertisment -

Most Popular

Recent Comments