നോർത്ത് അമേരിക്കയിലെ റ്റാമ്പാ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ

0
27

നോർത്ത് അമേരിക്കയിലെ റ്റാമ്പാ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ ആഘോഷിച്ചു മെയ് ആറാം തീയതി സന്ധ്യാ പ്രാർത്ഥനയ്ക്കും ഭക്തി നിർഭരമായ റാസയ്ക്കും ഫാ. മാത്യൂസ് തൈക്കൂടത്തിൽ മുഖ്യ കാർമികത്വം വഹിച്ചു. ഏഴാം തീയതി ഞായറാഴ്‌ച പെരുനാൾ കുർബാനയ്ക്കും ഭക്തി നിർഭരമായ റാസയ്ക്കും ഫാ. എബ്രഹാം കോർ എപ്പിസ്‌കോപ്പ മുഖ്യ കാർമികത്വം വഹിച്ചു.