Friday, April 26, 2024
HomeKeralaഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു

ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു

കൊല്ലത്ത് ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു. കൊട്ടാരക്കര മുട്ടറ മരുതി മലയിൽ മുണ്ടക്കൽ സ്വദേശി സൂര്യനാരായണൻ (18)ആണ് മരിച്ചത്. രാജശ്രീ ശ്രീകണ്ഠൻ എന്നീ ദമ്പതികളുടെ മകനാണ്. ഒപ്പമുണ്ടായിരുന്നു ജിത്തു ജോയി എന്ന വിദ്യാർത്ഥിയെ ഗുരുതര പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments