ഓഖി ദുരന്തത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്താൻ കേരളം ഒമാന്റെ സഹായം തേടി. ഒമാൻ തീരത്ത് മൃതദഹേങ്ങൾ കണ്ടെന്ന വിവരത്തെ തുടർന്നാണ് ഒമാന്റെ സഹായം അഭ്യർഥിച്ചിരിക്കുന്നത്. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഒമാൻ സ്ഥാനപതിയുമായി സംസാരിച്ചു. വിദേശകാര്യ മന്ത്രാലയത്തോടും സർക്കാർ സഹായം അഭ്യർഥിച്ചിട്ടുണ്ട്.
ഓഖി:മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്താൻ കേരളം ഒമാന്റെ സഹായം
RELATED ARTICLES