ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉയര്‍ന്ന മെഡിക്കല്‍ കോഴക്കേസില്‍ സി.ബി.ഐക്ക് ഡല്‍ഹി കോടതിയുടെ നോട്ടീസ്. പ്രതികളുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നതിനാണ് നടപടി. ഒഡിഷ ഹൈക്കോടതി ജഡ്ജിയും ഇടനിലക്കാരും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. സിബിഐ തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി ആവിശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ മുന്‍ ജഡ്ജിയുടെ ഹര്‍ജിയിലാണ് ദില്ലി കോടതി നോട്ടീസയച്ചത്.
മെഡിക്കല്‍ കോഴക്കേസില്‍ സി.ബി.ഐക്ക് ഡല്‍ഹി കോടതിയുടെ നോട്ടീസ്
RELATED ARTICLES