പാകിസ്ഥാന്റെ ആദ്യ വനിതാ പൈലറ്റ് ശുക്രിയ ഖനും (82) അന്തരിച്ചു. അര്‍ബുദത്തിന് ചികിത്സയിലായിരുന്ന അവര്‍ ലാഹോറിലാണ് മരിച്ചത്. 1959ലാണ് ശുക്രിയ ജോലിയില്‍ പ്രവേശിച്ചത്. അക്കാലത്ത് പാകിസ്ഥാന്‍ എയര്‍ലൈന്‍സുകളില്‍ വനിതകള്‍ക്ക് വിമാനം പറത്താനുള്ള അനുമതി ഉണ്ടായിരുന്നില്ല. അവര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലാണ് ജോലിയില്‍ പ്രവേശിച്ചത്.
പാകിസ്ഥാന്റെ ആദ്യ വനിതാ പൈലറ്റ് ശുക്രിയ ഖനും (82) അന്തരിച്ചു
RELATED ARTICLES