Friday, May 3, 2024
HomeKeralaആരോഗ്യമന്ത്രി ആശുപത്രിയില്‍;കെ.കെ ശൈലജയ്ക്ക് ദേഹാസ്വാസ്‌ഥ്യം

ആരോഗ്യമന്ത്രി ആശുപത്രിയില്‍;കെ.കെ ശൈലജയ്ക്ക് ദേഹാസ്വാസ്‌ഥ്യം

ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറല്‍ പനിയെയും ദേഹാസ്വാസ്ഥ്യത്തേയും തുടര്‍ന്നാണ് മന്ത്രിയെ ബുധനാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് മന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments