Saturday, May 4, 2024
HomeKeralaപ​ന്ത​ളം രാ​ജ​ക​കു​ടും​ബ​ത്തെ പ​രി​ഹ​സി​ച്ചു കൊണ്ട് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍

പ​ന്ത​ളം രാ​ജ​ക​കു​ടും​ബ​ത്തെ പ​രി​ഹ​സി​ച്ചു കൊണ്ട് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍

പ​ന്ത​ളം രാ​ജ​ക​കു​ടും​ബ​ത്തെ പ​രി​ഹ​സി​ച്ചു കൊണ്ട് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍. തോ​ര്‍​ത്തു​മു​ണ്ടി​ട്ട് പ​ന്ത​ള​ത്ത് ന​ട​ക്കു​ന്ന ചി​ല​ര്‍​ക്ക് രാ​ജാ​വാ​ണെ​ന്ന തോ​ന്ന​ലു​ണ്ടാ​കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. രാ​ജാ​വി​നെ ഒ​രു കാ​ല​ത്തും ഞ​ങ്ങ​ള്‍ ഭ​യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ പോ​രാ​ട്ട​മാ​ണ് രാ​ജ​വാ​ഴ്ച അ​വ​സാ​നി​പ്പി​ച്ച​ത് എ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും രാ​ജ​വാ​ഴ്ച​യെ അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ​യെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ ചോ​ദി​ച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments