Saturday, December 14, 2024
HomeKeralaഅഞ്ചു വര്‍ഷത്തെ പ്രണയം; ഒടുവിൽ സഞ്ജു സാംസണ്‍ വിവാഹം കഴിച്ചു

അഞ്ചു വര്‍ഷത്തെ പ്രണയം; ഒടുവിൽ സഞ്ജു സാംസണ്‍ വിവാഹം കഴിച്ചു

മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ വിവാഹിതനായി. കോളജിലെ സഹപാഠിയായ ചാരുലതയുമായി നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. തിരുവനന്തപുരം ലയോള കോളജില്‍ രണ്ടാം വര്‍ഷ എംഎ(എച്ച്ആര്‍) വിദ്യാര്‍ത്ഥിനിയാണ് ചാരുലത. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റര്‍ ബി രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണ്. തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വൈകുന്നേരം വിവാഹ വിരുന്ന് നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments