Thursday, May 2, 2024
HomeKeralaശ​ബ​രി​മ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ നാ​ലു​ ദി​വ​സ​ത്തേ​ക്കു​ കൂ​ടി നീ​ട്ടി

ശ​ബ​രി​മ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ നാ​ലു​ ദി​വ​സ​ത്തേ​ക്കു​ കൂ​ടി നീ​ട്ടി

ശ​ബ​രി​മ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ നാ​ലു ​ദി​വ​സ​ത്തേ​ക്കു ​കൂ​ടി നീ​ട്ടി. സ​ന്നി​ധാ​നം, പ​മ്പ , നി​ല​യ്ക്ക​ല്‍, ഇ​ല​വു​ങ്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ല​നി​ന്ന നി​രോ​ധ​നാ​ജ്ഞ​യാ​ണ് നീ​ട്ടി​യ​ത്. ന​വം​ബ​ര്‍ 30 വ​രെ നി​രോ​ധ​നാ​ജ്ഞ തു​ട​രാ​ന്‍ പ​ത്ത​നം​തി​ട്ട ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വി​റ​ക്കി. നി​രോ​ധ​നാ​ജ്ഞ​യു​ണ്ടെ​ങ്കി​ലും ഭ​ക്ത​ര്‍​ക്ക് ഒ​റ്റ​യ്ക്കോ കൂ​ട്ട​മാ​യോ ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്താ​നോ ശ​ര​ണം​വി​ളി​ക്കാ​നോ ത​ട​സ്സ​മി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു​ണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments