Friday, April 26, 2024
HomeKeralaകാ​യ​ല്‍ കൈ​യേ​റ്റം; ന​ട​ന്‍ ജ​യ​സൂ​ര്യ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി

കാ​യ​ല്‍ കൈ​യേ​റ്റം; ന​ട​ന്‍ ജ​യ​സൂ​ര്യ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി

കാ​യ​ല്‍ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ന​ട​ന്‍ ജ​യ​സൂ​ര്യ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം ത​ദ്ദേ​ശ ട്രൈ​ബ്യൂ​ണ​ലാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്. ചെ​ല​വ​ന്നൂ​ര്‍ കാ​യ​ല്‍ കൈ​യേ​റി നി​ർ​മി​ച്ച ബോ​ട്ടു​ജെ​ട്ടി പൊ​ളി​ച്ചു നീ​ക്കാ​ന്‍ കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് ജ​യ​സൂ​ര്യ അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്. ഹ​ര്‍​ജി ത​ള്ളി​യ​തോ​ടെ ജ​യ​സൂ​ര്യ കൈ​യേ​റി നി​ർ​മി​ച്ച ബോ​ട്ടു​ജെ​ട്ടി​യും ചു​റ്റു​മ​തി​ലും പൊ​ളി​ച്ചു നീ​ക്കും. ക​ള​മ​ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു​വാ​ണു ജ​യ​സൂ​ര്യ​ക്ക് എ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. തീ​ര​ദേ​ശ പ​രി​പാ​ല​ന സം​ര​ക്ഷ​ണ നി​യ​മ​വും മു​നി​സി​പ്പ​ല്‍ കെ​ട്ടി​ട​നി​ര്‍​മാ​ണ​ച്ച​ട്ട​വും ലം​ഘി​ച്ചു ജ​യ​സൂ​ര്യ അ​ന​ധി​കൃ​ത​മാ​യി ബോ​ട്ടു​ജെ​ട്ടി​യും ചു​റ്റു​മ​തി​ലും നി​ർ​മി​ച്ച​തി​ന് കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ഒ​ത്താ​ശ​ചെ​യ്തു കൊ​ടു​ത്തെ​ന്നാ​ണ് പ​രാ​തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments