Monday, May 6, 2024
HomeInternationalവ്യവസായ പ്രമുഖന്‍ ഗോകുലം ഗോപാലന്റെ മകന്‍ ബൈജു യുഎഇയില്‍ അറസ്റ്റിലായി

വ്യവസായ പ്രമുഖന്‍ ഗോകുലം ഗോപാലന്റെ മകന്‍ ബൈജു യുഎഇയില്‍ അറസ്റ്റിലായി

വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി പിടിയിലായതിനു പിന്നാലെ കേരളത്തില്‍ നിന്നുള്ള മറ്റൊരു വ്യവസായിയുടെ പുത്രന്‍ കൂടി സാമ്പത്തിക കുറ്റ കൃത്യവുമായി ബന്ധപ്പെട്ട് യുഎഇയില്‍ അറസ്റ്റില്‍. വ്യവസായ പ്രമുഖന്‍ ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ ആണ് പിടിയിലായത്. വന്‍ തുകയുടെ ചെക്ക് നല്‍കി കബളിപ്പിച്ച കേസ് നിലനില്‍ക്കെ അനധികൃതമായി രേഖകള്‍ സംഘടിപ്പിച്ചു ഒമാന്‍ വഴി നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ബൈജുവിനെ വിമാനത്താവളത്തില്‍ വച്ച് അധികൃതര്‍ പിടികൂടുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments